ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി ‘ഊട്ടുപുര’ സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു സദ്യയാണ് ഷെഫ് ബിഷ്‌ണു നിങ്ങൾക്കായി ഒരുക്കുന്നത്. ഫാമിലി പാക്കിന് – 80€, രണ്ട് പേർക്കുള്ള സദ്യക്ക് – 45€ എന്നിങ്ങനെയാണ് നിരക്ക്. Bray, Stillorgan, Lucan, എന്നിവിടങ്ങളിൽ നിന്ന് സദ്യ കളക്റ്റ് ചെയ്യാം. ഏപ്രിൽ 11 വരെ നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 089 424 6711, 089 408 2759
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…
ക്രാന്തി: ഈ വർഷത്തെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രശസ്ത സിനിമ/ നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ…
ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലെ ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ…
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഹൂസ്റ്റൺ: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഹൂസ്റ്റണിൽ സംഘടിപ്പിച്ച 'അങ്കത്തട്ട് @അമേരിക്ക' രാഷ്ട്രീയ സംവാദം പ്രവാസി മലയാളികൾക്കിടയിൽ…
വിസ്കോൺസിൻ : അമേരിക്കയിലെ വിസ്കോൺസിനിലെ ഏറ്റവും വലിയ മോസ്കിന്റെ പ്രസിഡന്റായ സലാ സർസൂറിനെ യുഎസ് ഇമിഗ്രേഷൻ അധികൃതർ തടങ്കലിലാക്കി. ഇസ്രായേലിനെ…