അപ്പ്രൂവ്ഡ് ഹൗസിംഗ് ബോഡി (എബിഎച്ച്) റെസ്‌പോണ്ട് ഡബ്ലിനിലുടനീളം 2,906 പുതിയ ഹൗസിംഗ് യൂണിറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകി. Charlestown ൽ 590 യൂണിറ്റുകൾ, Tallaghtൽ 502 യൂണിറ്റുകൾ, Clonburris ൽ 318 യൂണിറ്റുകൾ, Donaghmede ൽ 397 യൂണിറ്റുകൾ എന്നിവയുൾപ്പെടെ നിർമ്മിക്കും. പ്രോജക്‌റ്റുകളുടെ ഭാഗമായി 1,378 cost-rental വീടുകൾ വിതരണം ചെയ്യും. ബാക്കിയുള്ളവ സോഷ്യൽ ഹൗസിംഗ് യൂണിറ്റുകളാണ്.
2024 സെപ്റ്റംബറിൽ വീടുകൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 1,508 യൂണിറ്റുകൾ ഇതിനകം നിർമ്മാണത്തിലാണ്. എല്ലാ പൗരന്മാർക്കും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ഭവനങ്ങൾ ഉറപ്പാക്കുകയും, ഭവന വെല്ലുവിളികളെ നേരിടുന്നതിനും ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കുന്നതിനും റെസ്‌പോണ്ട് പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഭവന മന്ത്രി Darragh O’Brien പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…
രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…