അടുത്ത മാസങ്ങളിൽ അയർലണ്ടിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞു. എന്നാൽ പല മേഖലകളിൽ ചിലവ് വർദ്ധന അടുത്ത തിങ്കളാഴ്ച മുതൽ ഉപഭോക്താക്കളെ ബാധിക്കും.ഏപ്രിൽ 1 അർദ്ധരാത്രി മുതൽ, പെട്രോൾ, ഡീസൽ, marked fuel oil (ഗ്രീൻ ഡീസൽ) എന്നിവയുടെ വില ഉയരും. രണ്ട് വർഷം മുമ്പ് താൽക്കാലികമായി വെട്ടിക്കുറക്കുന്നതിന് മുമ്പുള്ള എക്സൈസ് നിരക്ക് പുനഃസ്ഥാപിക്കാനുള്ള സർക്കാരിൻ്റെ ഏറ്റവും പുതിയ നടപടിയാണിത്. തിങ്കളാഴ്ച മുതൽ നിറയ്ക്കുന്നത് ഒരു ലിറ്റർ പെട്രോളിന് 0.04 ശതമാനവും ഡീസലിന് 3 ശതമാനവും ഗ്യാസ് ഓയിലിന് 1.5 ശതമാനവും വർധിക്കും.
2022 മാർച്ചിൽ, ഉക്രെയ്നിൽ യുദ്ധത്തിനെത്തുടർന്ന് ഇന്ധനവില കുതിച്ചുയർന്നപ്പോൾ, അന്നത്തെ ധനകാര്യ മന്ത്രി പാസ്ചൽ ഡോണോഹോ എക്സൈസ് നിരക്കുകൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. താൽക്കാലികമായി പെട്രോൾ ലിറ്ററിന് 20 ശതമാനവും ഡീസലിൻ്റെ 15 ശതമാനവും നിരക്ക് കുറച്ചു. തിങ്കളാഴ്ച മുതൽ, പല ഉപഭോക്താക്കളും അവരുടെ ബ്രോഡ്‌ബാൻഡ്, മൊബൈൽ, ടെലിവിഷൻ സേവനങ്ങളുടെ വില ഗണ്യമായി വർദ്ധിക്കും. Eir, Vodafone, Sky Ireland, Three എന്നിവയെല്ലാം അവരുടെ പ്ലാനുകളിൽ പ്രതിമാസ വിലകൾ €2 മുതൽ €8 വരെ വർധിപ്പിക്കും.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…
വാട്ടർഫോർഡ്:കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…
ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…
ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…
വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…
400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…