കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലില്‍ നിന്നും ലഭിച്ച അറിയിപ്പ് പ്രകാരം കേരളത്തില്‍ പള്‍സ് ഓക്സിമീറ്ററിന് ക്ഷാമം നേരിടുന്നതിനാല്‍ പ്രവാസികളോട് അദ്ദേഹം സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് സഹായ മനസ്കരായ ആളുകളുടെ പിന്തുണയോടെ 300 പള്‍സ് ഓക്സിമീറ്റര്‍ ചൊവ്വാഴയോടെ Air Cargo വഴി നാട്ടിലേക്ക് അയക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസിയായ Molloys Pharmacy യില്‍ നിന്നും 14 യൂറൊ മുതലുള്ള പള്‍സ് ഓക്സിമീറ്ററുകള്‍ ഓര്‍ഡര്‍ നല്‍കി നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കാളിയായി ജന്മനാടിന് കൈത്താങ്ങാകാം. Molloys Pharmacy യില്‍ നിന്നും എങ്ങനെ ഓർഡർ ചെയ്യണമെന്നുള്ള വിവരങ്ങള്‍ക്ക് www.wmcireland.com സന്ദര്‍ശിക്കുക.
നിങ്ങളുടെ പരിചയത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നോ, നിങ്ങൾക്ക് നേരിട്ടോ പള്‍സ് ഓക്സിമീറ്ററുകള്‍ ലഭ്യമാക്കാൻ സാധിക്കുമെങ്കിൽ അവയും ഇതോടൊപ്പം അയയ്ക്കാൻ സാധിക്കും. വിവരങ്ങൾക്ക് : 0870557783 (അനിത്ത്), 0872365378 (കിംഗ് കുമാർ)
അടുത്ത ആഴ്ച തന്നെ അയയ്‌ക്കേണ്ടതിനാൽ എത്രയും വേഗം ഇതിനോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…