മലയാളികളുടെ ഗൃഹാതുരത്വം തൊട്ടുണർത്തിക്കൊണ്ടു ഒരു മഞ്ഞുതുള്ളിപോലെ മലയാളികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് റേഡിയോ നാടൻചായ. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ രാവിലെ നാടൻ ചായ കേട്ടുണരുന്നവർ രാത്രി 10 മണിക്ക് നൈറ്റ് ഡ്രൈവ് എന്ന പ്രോഗ്രാമോട് കൂടി അവസാനിക്കുന്നത് വരെ നാടൻചായ റേഡിയോ യുടെ ഒപ്പമുണ്ട്.
ജനുവരി 25 ന് ബഹുമാന്യനായ മേയർ ബേബി പെരേപ്പാടൻ ഔദ്യോഗികമായി ഐറിഷ് മലയാളികൾക്ക് സമർപ്പിച്ച ഈ റേഡിയോ ഈ കുറച്ചുനാളുകൾ കൊണ്ട് തന്നെ ഒരു തരംഗമായി തീർന്നിരിക്കുകയാണ് . എല്ലാ ദിവസവും രാവിലെ 6.30 ന്. ആരംഭിക്കുന്ന breakfast വിത്ത് നാടൻ ചായ എന്ന പ്രോഗ്രാം നാട്ടിലെയും ഇവിടുത്തെയും വാർത്തകൾ കവർ ചെയ്യുന്നതിനൊപ്പം ട്രാഫിക് അപ്ഡേറ്റ് weather അപ്ഡേറ്റ് എന്നിവയും ശ്രോതാക്കൾക്കായി സമർപ്പിക്കുന്നു. അതുകഴിഞ്ഞു ഓപ്പൺ മൈക്ക് ലൂടെ പുരോഗമിക്കുന്ന programmes, interviews, Sports session, Read a book എന്നിവ ഉൾക്കൊള്ളുന്നതാണ്. നാലുമണിക്ക് തുടങ്ങുന്ന നാടൻ ചായയും കടിയും എന്ന പ്രോഗ്രാം ശ്രോതാക്കളുടെ എണ്ണം കൊണ്ട് അക്ഷരാർത്ഥത്തിൽ പ്രിമേ ടൈം തന്നെയാണ്. എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയുക്കുകയാണ് ഇതിന്റെ ഡയറക്ടർ മാരായ ജിബിൻ എം ജോൺ ( Founder), Sunil(കാർലോ ), മനു mathew, Sanju സജി എന്നിവർ. ഇനിയും ഡൌൺലോഡ് ചെയ്യാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു..
Tune to the Radio with Naadan Chaaya…NAADAN CHAAYA RADIO – Your Vibe, Our Tune launching on 25 JAN 25. Download the Apps Now. Links below.
App Store:
https://apps.apple.com/us/app/naadan-chaaya-radio/id6739214821
Google Play:
https://play.google.com/store/apps/details?id=radio.broadcast.naadanchaayaradio.player
Available also on Apple Car Play & Android Auto.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…