Ireland

Rim Jim 2022 നവംബർ 20ന് കോർക്കിൽ; ടിക്കറ്റ് വില്പന അവസാനഘട്ടത്തിൽ

വിണ്ണിലെ താരങ്ങൾ അയർലണ്ട് മണ്ണിലേക്ക് ഇറങ്ങിവരുമ്പോൾ ആഘോഷതിമിർപ്പിന് ഇനി അതിരുകളില്ല. മലയാള പിന്നണി ഗാനലോകത്തെ പ്രതിഭകളുടെ സംഗമവേദിയായ D Spice House, Royal Indian Cousine സംയുക്തമായി അവതരിപ്പിക്കുന്ന FoodMaxx Rim Jim 2022 നവംബർ 20ന് കോർക്കിൽ അരങ്ങേരും.

സംഗീതം, നൃത്തം ഹാസ്യം.. ആസ്വാദനത്തിന്റെ സപ്തസ്വര സംഗമത്തിന് വേദിയാകുകയാണ് Rim Jim 2022.കാണികളിൽ ആവേശ ലഹരി പകരാൻ , സ്റ്റേജ് ഷോകളുടെ കിരീടം വയ്ക്കാത്ത രാജ്ഞി റിമി ടോമിയും, മധുര സംഗീതത്തിന്റെ പാലാഴി പകരുന്ന അനൂപ് ശങ്കരും ഒന്നിക്കുമ്പോൾ ഒരുങ്ങുന്നത് മറ്റൊരു സംഗീത വിസ്മയമാണ്. അയർലണ്ടിലെ സംഗീത പ്രേമികൾക്ക് മനം നിറയാൻ ഇനി മറ്റൊരു വേദി ആവശ്യമില്ല. കൂടാതെ തന്റെ സർഗ്ഗ ഹാസ്യ പ്രാവീണ്യത്തിലൂടെ ഹാസ്യ സാമ്രാട്ടുകളുടെ പട്ടികയിൽ ഇടം നേടിയ സുധീർ പരവൂരും സംഘവും നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നു.

മലയാളി രുചി പെരുമ അയർലണ്ട് മണ്ണിൽ എത്തിച്ച Royal Catering ആണ് പരിപാടിയുടെ മുഖ്യ സംഘാടകർ. നവംബർ 18 ന് ഡബ്ലിനിലും 19 ന് ഗാൽവേയിലും അരങ്ങേറും. നവംബർ 20ന് വൈകീട്ട് ആറ് മണിക്ക് Clayton Hotel, Silver Springs, Tivoli, Cork ലാണ് പരിപാടി നടക്കുക.പരിപാടിയുടെ VIP ടിക്കറ്റുകൾ ഇതിനോടകം തന്നെ വില്പന പൂർത്തിയാക്കി. അവശേഷിക്കുന്ന ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ്ഈ ആഘോഷ രാവിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഇന്ന് തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം. http://www.royalcatering.ie എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

‘Be Emergency Ready’: അടിയന്തര സാഹചര്യം വന്നാൽ എന്തുചെയ്യണം? വീടുകളിൽ നിർബന്ധമായും കരുതേണ്ടതെന്തെല്ലാം?

യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…

2 hours ago

ഡബ്ലിനിൽ 680MW ഗ്യാസ് പ്ലാന്റ്; ജനവാസ മേഖലയ്ക്ക് സമീപത്തെ പദ്ധതിയിൽ ആശങ്ക

വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…

13 hours ago

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

14 hours ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

16 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

16 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

16 hours ago