അയർലണ്ടിലേക്ക് ഇതാ ദുൽക്കർ സൽമാൻ എത്തുന്നു. ദുൽക്കർ സൽമാൻ ബ്രാൻഡ് അംബാസിഡർ ആയ റോസ് ബ്രാൻഡ് കയ്മാ റൈസും, ബസ്മതി റൈസും വിപണിയിലേക്കെത്തുന്നു. അയർലെണ്ടിലെ ഏഷ്യൻ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ മിതമായ നിരക്കിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ലഭ്യമാകും. ഒരുകിലോ, രണ്ടുകിലൊ,5കിലൊ, 18കിലൊ പാക്കറ്റ് ആയിട്ടാണ് വിപണിയിൽ എത്തിട്ടുള്ളത്. റോസ് ബ്രാൻഡ് റൈസിന്നൊപ്പം ഇനി രുചികരമായ ബിരിയാണി വിളമ്പാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭാര്യയുടെ മരണശേഷം ഒരുമിച്ച് നിർമ്മിച്ച കുടുംബവീട്ടിൽ താമസിക്കാൻ കഴിയാതെ വീട് ഉപേക്ഷിച്ചയാൾക്ക് €24,000 Help to Buy സഹായത്തുക തിരിച്ചടയ്ക്കണമെന്ന്…
നവംബർ മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
പുതിയ ILR പരിഷ്കാരം ഇന്ത്യക്കാരെ പ്രത്യേകം ലക്ഷ്യമിട്ടുള്ളതല്ലെങ്കിലും, യുകെയിലെ വിദേശ തൊഴിലാളികളിൽ ഏറ്റവും വലിയ വിഭാഗങ്ങളിലൊന്നായ ഇന്ത്യക്കാർക്ക് ഇത് വലിയ…
ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും, കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ കാറിൽ നിന്നുമിറങ്ങിയത്.തൊടുപുഴക്കടുത്ത് മാറികയിലെ ഒരിടത്തരം…
തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ…
റോം : ഇറ്റലിയിലെ റോമിൽ കുടുംബ സമേതം താമസിച്ച് വന്ന അങ്കമാലി കറുകുറ്റി സ്വദേശിയും, ഇറ്റലി മലയാളി സംഘടനയായ അങ്കമാലി…