കാവൻ: ജോലി ആവശ്യാർഥം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന സെബിൻ സെബാസ്റ്റിയനും കുടുംബത്തിനും യാത്രയയപ്പ് നൽകി. കാവനിലെ സാമൂഹിക, സാംസ്കാരിക, കലാ, കായിക രംഗങ്ങളിലെ നിറ സാന്നിധ്യമായ സെബിൻ കാവൻ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു. കാവനിലും പരിസരങ്ങളിലും വലിയ സൗഹൃദവലയം ഉണ്ടായിരുന്ന സെബിനും കുടുംബത്തിനും കാവൻ ഇന്ത്യൻ അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ഫവാസ് മാടശ്ശേരി നൽകി.
അസോസിയേഷൻ PRO ജോജസ്റ്റ് മാത്യു, ഓഡിറ്റർ ഡാനി വര്ഗീസ്, ട്രെഷറർ അബിൻ ക്ലമന്റ്, അലക്സ് ബാലിഹൈസ്, ബിനീഷ് ഫിലിപ്, മാത്തുക്കുട്ടി വർക്കി, നിതിൻ ഫ്രാൻസിസ്, ചാക്കോച്ചൻ മണലിപ്പാടം, ദിനു ജോസ് തുടങ്ങിയവർ പങ്കെടുത്തു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…