ഡബ്ലിനിൽ സംഗീതമഴ പൊഴിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. അയർലണ്ടിലെ സംഗീത പ്രേമികൾക്ക് അവിസ്മരണീയ സംഗീതാനുഭവം പകരാൻ ബോളിവുഡ് റൊമാന്റിക് സിംഗിംഗ് സ്റ്റാർ സ്റ്റാർ ഷാൻ എത്തുന്നു. Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ഇന്ന് (ഒക്ടോബർ 5) ഡബ്ലിനിൽ അരങ്ങേറും.
വൈകുന്നേരം 6 മണിക്ക് Dublin Convention Centre ലാണ് കൺസെർട്ട് നടക്കുക. പരിപാടിയുടെ ഏതാനും ടിക്കറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോൾ തന്നെ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക.
https://www.brightamjentertainments.com എന്ന വെബ്സൈറ്റ് വഴി പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ നിങ്ങൾക്കും സ്വന്തമാക്കാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…