12 star rhythms ireland ന്റെ ബാനറിൽ അയർലണ്ട് പശ്ചാത്തലമാക്കി ഗാൽവേ മലയാളി ശ്രീ മാത്യൂസ് കരിമ്പന്നൂർ നിമ്മിക്കുന്ന ക്രിസ്തിയ ഭക്തിഗാന വീഡിയോ “സ്നേഹോദാരമെൻ നാവിൽ തൂകി” റിലീസിങ്ങിനായി ഒരുങ്ങുന്നു. ശ്രീ സുജൻ മലയിൽ ഗാനരചന നിർവഹിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ക്രിസ്തിയ ഭക്തിഗാനമേഖലയിൽ പ്രശസ്തനായ ശ്രീ ജോബി കാവാലം ആണ്.
അതിമനോഹരമായി ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷി ആണ് അയർലൻഡ് സംഗീത ലോകത്തിനു ഒരു പുതുമുഖ ഗായികയെ ഇതിലൂടെ പരിചയപ്പെടുത്തുന്നു. കേൾക്കും തോറും മനസുകളിൽ ആത്മചൈതന്യം നിറയുന്ന ഈ ഗാനം ദൃശ്യമനോഹരമാക്കിരിക്കുന്നത് പ്രശസ്ത സിനിമാട്ടോഗ്രാഫർ ഷൈജു ലൈവ് ആണ്. ജോബി കാവാലം മ്യൂസിക് ഡയറീസ് എന്ന യൂട്യൂബ് ചാനൽ വഴി ഈ മനോഹരഗാനം ഇടന്‍ നിങ്ങളിൽ എത്തുന്നു.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…