അയർലണ്ടിൽ വരും ദിവസങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ബുധനാഴ്ച രാത്രി മുതൽ താപനില ൦ ഡിഗ്രിക്ക് താഴെയായി കുറയും. ബുധനാഴ്ച രാത്രി മുഴുവൻ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളം മഞ്ഞുവീഴ്ച വ്യാപിക്കുമെന്നും വെള്ളിയാഴ്ച മുഴുവൻ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വാരാന്ത്യത്തോട് അടുക്കുമ്പോൾ മൈനസ് മൂന്ന് ഡിഗ്രി വരെ താപനില കുറയും. കൂടാതെപ്രധാനമായും രാജ്യത്തിൻ്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം.
ബുധനാഴ്ച ഏറ്റവും ഉയർന്ന താപനില 10 മുതൽ 14 ഡിഗ്രിയാണ്. ഏറ്റവും കുറഞ്ഞ താപനില 1 അല്ലെങ്കിൽ 2 ഡിഗ്രി വരെയാണ്. വ്യാഴാഴ്‌ച രാജ്യത്തിൻ്റെ പടിഞ്ഞാറൻ പകുതിയിൽ മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകും. മുതൽ 9 ഡിഗ്രി വരെയാണ് ഉയർന്ന താപനില. വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന താപനില 5 മുതൽ 7 ഡിഗ്രി വരെയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…