എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി വീണ്ടും മലയാളി സ്ഥാനാർത്ഥി. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (എംഎൻഐ) സജ്ജീവ പ്രവർത്തകയായ സോമി തോമസ് എൻഎംബിഐ ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നു. എംഎൻഐ, ഐഎൻഎംഒ എന്നവയിലൂടെ അയർലണ്ടിലെ നഴ്‌സിംഗ് കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള ക്ഷേമ പവർത്തനങ്ങളിൽ സോമി തോമസ് നൽകിയിട്ടുണ്ട് സംഭാവനകൾ ഏറെ മാതൃകാപരമാണ്.
ഡബ്ലിനിലെ ബോൺ സെക്കോഴ്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്‌സ് മാനേജറാണ് സോമി തോമസ്. റെസ്പിറേറ്ററി നഴ്‌സിംഗിൽ മാസ്റ്റേഴ്സ്, ഐപിസിയിൽ PGDip, ക്ലിനിക്കൽ ലീഡർഷിപ്പിൽ പ്രൊഫഷണൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
2024 സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 2 വരെയാണ് വോട്ടിംഗ് നടക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും ഈ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഎംബിഐ നൽകും. വോട്ടിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് https://www.inmo.ie/Your-Union/NMBI-Elections-2024 എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…