Ireland

ഓസ്ട്രേലിയയിലേക്ക് നേഴ്സ്, സീനിയർ ഹെൽത്ത്‌ കെയർ വർക്കേഴ്സിനെ റിക്രൂട്ട് ചെയ്യുന്നു; ജോബ് ഫെയർ ഒക്ടോബർ 22, 23, 24 തീയതികളിൽ ഡബ്ലിനിൽ

അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് ഇതാ ഒരു സുവർണ്ണ അവസരം. ആതുര സേവനമ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് St John of God Health Care. അയർലണ്ടിൽ നിന്നും നൂറിൽ അധികം ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യും. ഈ മാസം 22, 23, 24 തീയതികളിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ജോബ് ഫെയർ ഡബ്ലിനിൽ നടക്കും.

മിഡ്‌വൈഫ്, നേഴ്സ്, ഡോക്ടർ മറ്റ് അനുബന്ധ ആരോഗ്യ പ്രാക്‌ടീഷണർമാർ എന്നിവർക്ക് അവസരം നൽകുകയാണ് St John of God Health Care. തിയേറ്റർ, A&E, തീവ്രപരിചരണം, മാനസികാരോഗ്യം എന്നിവയാണ് പ്രധാന മേഖലകൾ. കൂടാതെ, ഓസ്‌ട്രേലിയയിലെ മുൻനിര ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുമായി കൂടിക്കാഴ്ച നടത്താനും നിങ്ങൾക്ക് അവസരം ലഭിക്കും.

ജോബ് ഫെയറിൽ ലഭിക്കുന്ന പ്രധാന സേവനങ്ങൾ:

22 ഒക്ടോബർ 2022 , ശനി – Healthcare Job Fair at RDS, 10.00am to 4.00pm

23 ഒക്ടോബർ 2022 , ഞായർ – Meet and greet St John of God Health Care and job interviews (location to be provided upon registration)

24 ഒക്ടോബർ 2022, തിങ്കൾ – Meet and greet St John of God Health Care and job interviews (location to be provided upon registration).

പങ്കെടുക്കാൻ താല്പര്യമുള്ളവർ https://www.sjog.org.au/aussieadventure എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

9 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

10 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

13 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

20 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago