അയർലണ്ട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അയർലൻഡ് എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ഒന്നിലധികം കനത്ത സുരക്ഷ ചെക്കിങ് പോയിന്റുകൾ ഗർഡയുടെ നേതൃത്വത്തിൽ ശക്തമായി പ്രവർത്തിക്കാൻ ആരംഭിച്ചു. ബ്രിട്ടനിൽ നിന്നുള്ള ഉള്ള വൈറസിനെ വ്യാപനം മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഇത്തരത്തിൽ ശക്തമാക്കിയത്. രണ്ടാംഘട്ട വ്യാപനം മതി രൂക്ഷമാകാൻ സാധ്യതയുള്ളതിനാലാണ് ആണ് എയർപോർട്ട് എത്തുന്നതിനുമുമ്പ് മുമ്പ് രണ്ടും മൂന്നും തരത്തിൽ സുരക്ഷാ ചെക്കിങ് പോയിൻറ് സ്ഥാപിച്ചത്.
സുരക്ഷയുടെ ഭാഗമായി പലപ്പോഴും വാഹനങ്ങളെ യഥാർത്ഥ ട്രാക്കിൽ നിന്നും മാറ്റിനിർത്തി പുറത്തിറക്കി വരെ പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ചെക്ക് പോയിൻറ്കളിലും പ്രാദേശിക യാത്രക്കാരെയും വിദേശ യാത്രക്കാരെയും ഒരുപോലെ ചെക്ക് ചെയ്തിട്ടാണ് യാത്ര തുടരാൻ അനുവദിക്കുന്നത്. മിക്ക യാത്രക്കാർക്കും ഇത്തരം ശക്തമായ ചെക്ക്പോസ്റ്റുകൾ ഒരുപാട് വിഷമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
റോഡിൻറെ ഇരുവശങ്ങളിലും ആയിട്ടാണ് ആണ് ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. ഒരു പ്രധാന ചെക്ക് ഫോണിൻറെ പ്രവർത്തിക്കുന്നത് പ്രധാന ഗേറ്റ് ആയ M1 ന്റെ സമീപത്താണ് . ഇവിടെ 24 മണിക്കൂറും റോഡിന്റെ ഇരുവശങ്ങളിലുമായി പരിശോധന തുടരുന്നു. മറ്റൊരു പ്രധാന ചെക്കിങ് പോയിൻറ് സാൻഡ്രിയിലുള്ള മോർഷൻ സ്റ്റേഡിയത്തിനും എയർപോർട്ടിലും ഇടയിലുള്ള സ്വാർഡ് റോഡിലാണ് (sword road).
എയർപോർട്ട് അകത്തേക്കും പുറത്തേക്കും ഉള്ള യാത്രകൾക്ക് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതോടുകൂടി ഏറെ സമയം യാത്രക്കാർക്ക് ചെലവഴിക്കേണ്ടി വരാറുള്ളതുകൊണ്ട് സമയം കണക്കാക്കി നേരത്തെ യാത്രകൾ ചെയ്തില്ലെങ്കിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…