Ireland

ബെൽ ഫാസ്റ്റ് ബൈബിൾ കൺ വെൻഷനു നാളെ തുടക്കമാകും

ബെൽഫാസ്റ്റ്‌ : സെൻ്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽ ഫാസ്റ്റ് ബൈബിൾ കൺവെൻഷൻ 2025 ഓഗസ്റ്റ് 22,23,24 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

ഫാ. പോൾ പള്ളിച്ചാംകുടിയിലിൻ്റെ നേതൃത്വത്തിലുള്ള  യു.കെ ഡിവൈൻ റിട്രീറ്റ് സെൻ്റർ അംഗങ്ങളാണ് ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകം ധ്യാനം ഉണ്ടായിരിക്കുന്നതാണ്. കുടുംബധ്യാനം  റോസറ്റ സെൻ്റ് ബെർനാടേറ്റ് ചർച്ചിലും (Rosetta St. Bernadette Church, BT6 OLS) കുട്ടികൾക്കും (age 6,7,8) യുവജനങ്ങൾക്കും (Age 9 മുതൽ) ധ്യാനം പാരീഷ് സെൻ്ററിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണിക്കും ഞായറാഴ്ച 12.30 pm നും ധ്യാനം ആരംഭിക്കും. ധ്യാനദിവസങ്ങളിൽ (വെള്ളി, ശനി) കുമ്പസാരിക്കാൻ സൗകര്യം ഒരുക്കിയിട്ടൂണ്ട്. ലഗുഭക്ഷണം ഉണ്ടായിരിക്കും. ചർച്ച് ഗ്രൗണ്ടിലെവാഹന പാർക്കിങ്ങ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്

18 വയസിനു താഴെയുള്ള കുട്ടികളുടെ പേരെൻ്റ്സ് കൺസെൽട്ട് ഫോം നൽകേണ്ടതാണ്. ഏവരേയും ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

3 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

3 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

10 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

11 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

12 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

13 hours ago