എസ് പി ബി ക്കായി നടത്തുന്ന ശ്രദ്ധാഞ്ജലിയിൽ പങ്കെടുക്കാൻ എസ് പി ബി യുടെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരണും പ്രശസ്ത പിന്നണി ഗായകൻ ശ്രീനിവാസിന്റെ മകൾ ഗായിക ശരണ്യ ശ്രീനിവാസും അയർലണ്ടിലെത്തി. Daffodils- Indian Cultural Society Ireland ആണ് Shradhanjali to SPB സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 15 നാണ് “ശ്രദ്ധാഞ്ജലി ടു എസ് പി ബി” എന്ന പേരിൽ നടത്തുന്ന സംഗീത പരിപാടി. വൈകുന്നേരം 5.30 ഓടെ പരിപാടി ആരംഭിക്കും. ഡബ്ലിൻ Scientology community center ലാണ് ഈ സംഗീത പരിപാടി നടക്കുന്നത്. ഇത്തവണത്തെ ദീപാവലിക്ക് അയർലണ്ടിലെ ഇന്ത്യക്കാർക്കുള്ള ഒരു സംഗീതാർദ്രമായ സമ്മാനമാണ് സംഗീതപ്രേമികളുടെ മനംകവരാൻ പോകുന്ന ഈ പരിപാടി. Murali’s Maunaragam ബാൻഡും സംഗീത പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ https://wholelot.ie/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 0874163710 / 0860866988
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…