അയർലണ്ടിലെ നിങ്ങളുടെ ആഘോഷങ്ങൾക്ക് നിറക്കൂട്ടേകുവാൻ അയർലണ്ടിന്റെ സണ്ണി സൗത്ത് ഈസ്റ്റ് ആയ വെക്സ്ഫോർഡിൽ TRICOLOURS ഓൺലൈൻ വസ്ത്രശേഖരം പ്രവർത്തനമാരംഭിച്ചു. ഓഗസ്റ്റ് 15 ന് പ്രവർത്തനമാരംഭിച്ച TRICOLOURS ONLINE BOUTIQUEന് വെക്സ്ഫോർഡിൽ നിന്നുള്ള മലയാളി സംരംഭകരാണ് നേതൃത്വം നൽകുന്നത്.
കേരളത്തിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതേകമായി തിരഞ്ഞെടുത്ത തുണിത്തരങ്ങളാണ് TRICOLOURS ONLINE BOUTIQUE അയർലണ്ടിൽ വിപണിയിലെത്തിക്കുന്നത്. പാരമ്പര്യത്തനിമയാർന്ന ഇന്ത്യൻ വസ്ത്രങ്ങളും സെലിബ്രേഷൻ വെയറുകളും കൂടാതെ Nursing Uniform Scrubsഉം മിതമായ വിലയിൽ അയർലണ്ടിലെ നിങ്ങളുടെ വീടുകളിൽ എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്ന് TRICOLOURS സംരംഭകർ അറിയിച്ചു.
തികച്ചും ഇന്ത്യൻ തനിമയുള്ള ഒരു വസ്ത്രാലയം വിരൽത്തുമ്പിലെത്തിയെന്ന അനുഭവം സാധ്യമാക്കുന്ന രീതിയിലാണ് TRICOLOURS ഓരോ കളക്ഷനും ഒരുക്കിയിരിക്കുന്നത്. നിറങ്ങളിലും കളക്ഷനുകളിലും വ്യത്യസ്തതയും പുതുമയും TRICOLOURS കാത്തുസൂക്ഷിച്ചിട്ടുമുണ്ട്. ഇന്ത്യൻ വസ്ത്രങ്ങളെ ഇഷ്ടപ്പെടുന്ന അയർലണ്ടിലുള്ള ഓരോരുത്തർക്കും അനുയോജ്യമായ വസ്ത്രാലയം തന്നെയാണ് TRICOLOURS ONLINE BOUTIQUE.
https://www.instagram.com/tricoloursireland/ എന്ന ഇസ്റ്റാഗ്രാം ഷോപ്പിലൂടെയും https://www.facebook.com/tricolours.ie എന്ന ഫേസ്ബുക്ക് പേജിലൂടെയും വസ്ത്രങ്ങളെ കുറിച്ച് വിവരങ്ങൾ അറിയാൻ കഴിയും. കൂടുതൽ വിവരങ്ങൾക്കായി www.tricolours.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0874477270 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
ഏറ്റവും സുരക്ഷിതമായ Paypal എന്ന Payment Gateway ആണ് ഇവർ ഉപയോഗിക്കുന്നത്. ഓർഡർ ചെയ്ത ശേഷം 2-3 ദിവസത്തിനുള്ളിൽ Tracking സൗകര്യത്തോടുകൂടി അയർലണ്ടിലുടനീളം Deliver ചെയ്യുന്ന DPD Courier Serviceഉം TRICOLOURSൻറെ പ്രത്യേകതയാണ്.
അയർലണ്ടിലുടനീളമുള്ള എല്ലാ സുഹൃത്തുക്കളുടേയും പ്രോത്സാഹനവും സഹകരണങ്ങളും ഈ സംരംഭത്തിന് ഉണ്ടാകണമെന്ന് TRICOLOURS സംരംഭകർ അറിയിച്ചു.
Instagram: https://www.instagram.com/tricoloursireland/
Facebook: https://www.facebook.com/tricolours.ie
Website: www.tricolours.ie
Contact Number: 0874477270
The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…