Ireland

അയർലണ്ടിലുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും അയർലണ്ടിലുടനീളം കനത്ത മഴയും ശക്തമായ കാറ്റും തണുത്ത താപനിലയും തുടരുമെന്ന് Met Éireann പ്രവചിക്കുന്നു. ശനിയാഴ്ച രാജ്യത്തുടനീളം മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് മഴ ക്രമേണ തെളിഞ്ഞ കാലാവസ്ഥ യായിരിക്കും. തെക്ക് പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിനൊപ്പം താപനില 16 മുതൽ 21 ഡിഗ്രി വരെ എത്തും. ഞായറാഴ്ച കാറ്റും മഴയും തുടരും. മഴ ദിവസം മുഴുവൻ നീണ്ടുനിൽക്കും. പ്രത്യേകിച്ച് പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളെ ഇത് ബാധിക്കും. താപനില 14 മുതൽ 18 ഡിഗ്രി വരെ കുറയുകയും വൈകുന്നേരത്തോടെ തെക്കൻ കാറ്റ് മിതമായതായിത്തീരുകയും ചെയ്യും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

അടുത്ത ആഴ്ച വരെ ഈ സ്ഥിതി നിലനിൽക്കും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില താഴ്ന്ന നിലയിലായിരിക്കും. തിങ്കളാഴ്ച താപനില 14 മുതൽ 18 ഡിഗ്രി വരെയാകും, മിതമായ പടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ചൊവ്വാഴ്ചയും മഴ തുടരും. താപനില 15 മുതൽ 18 ഡിഗ്രി വരെയാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

56 mins ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

2 hours ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago