ഡബ്ലിനിൽ ഇന്ന് ആഘോഷ രാവ്.. സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap Live -Featuring Jyosna ഇന്ന് ഡബ്ലിന്‍ സയന്റോളജി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
ഹോളിലാണ്ടര്‍ ഗ്രൂപ്പാണ് മുഖ്യ സ്പോൺസർമാർ.വിധു പ്രധാപ്, ജ്യോത്സന സംഘത്തിന്റെ മൂന്ന് പരിപാടികൾ ഉൾപ്പെടുന്ന ഐറിഷ് പര്യടനത്തിനാണ് ഡബ്ലിനിൽ തുടക്കമാകുന്നത്. സെപ്റ്റംബർ 23 ന് ലീമെറിക്കിലും , 24 ന് കോർക്കിലും സംഘവുമെത്തും. ലിമെറിക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ MASS EVENTS ന്റെയും കോര്‍ക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ CORK EVENTS ന്റെയും ആഭിമുഖ്യത്തിലാണ് സംഗീത പരിപാടി നടക്കുക. Daily delight, Select Asia, Mayil foods, Spice village restaurant, Anns Apparel എന്നിവരാണ് പ്രായോജകർ.
ഇനി ഏതാനും ടിക്കറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്.https://www.ukeventlife.co.uk/Ireland എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Alex : 0871237342, Sajan : 0868580915
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…