റോം: കോവിഡ് 19 വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ഇറ്റലി ലോക്ഡൗൺ ഈസ്റ്റർ വരെ നീട്ടി. ഈസ്റ്റർ ദിനമായ ഏപ്രിൽ 12 വരെയെങ്കിലും ലോക്ഡൗൺ തുടരേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, ഇറ്റലിയിലെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
തിങ്കളാഴ്ച 1,648 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 812 പേർ ഇറ്റലിയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ മരണനിരക്ക് ഉയർന്നിട്ടുണ്ട്. ലോകത്തിൽ കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
അതേസമയം, തിങ്കളാഴ്ച 11 ഡോക്ടർമാർ കൂടി ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചതായി ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ രോഗബാധയേറ്റ് മരിച്ച ഡോക്ടർമാരുടെ എണ്ണം 61 ആയി.
സൗദി അറേബ്യയിലെ റാസ് തനൂറയിൽ സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ വരവ് ജൂലൈ പതിനാറിന് എത്തുന്നു. ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ…
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…