തിരുവനന്തപുരം: ഇലക്ഷന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ ആവുമ്പോഴേക്കും ഇത്തവണത്തെ ഇലക്ഷന് കരിനിഷല്‍ വീഴ്ത്തിക്കൊണ്ട് യുവതി പ്രചാരണത്തിനിടെ മരം വീണ് മരണപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാവും ഇത്തരത്തില്‍ ഒരു ദുരന്തം ഒരു സ്ഥാനാര്‍ത്ഥിക്ക് ഭവിക്കുന്നത്. കേരളം ഒന്നടങ്കം ഇതില്‍ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്തി കെ. ഗിരിജകുമാരിയെയാണ് ഇന്നലെ അവിചാരിതമായി മരണം കവര്‍ന്നെടുത്തത്.
രാവിലെ ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ തന്റെ സ്ഥാനാര്‍ത്ഥികളെ നേരില്‍ കണുവാനായി യാത്ര പുറപ്പെട്ടപ്പോഴാണ് അപകടം നടന്നത്. അപകടം നടന്നയുടനെ നാട്ടുകാര്‍ ഗിരിജയെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. കാരോട് ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഗിരജകുമാരി.
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…
മാർച്ച് മാസത്തിലെ മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…
ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…
ഡബ്ലിൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ തീർത്ഥയാത്രയിൽ വിശ്വാസികളെ കൂടുതൽ സജ്ജരാക്കുന്നതിനായി, അയർലണ്ടിലെ സീറോ മലബാർ സഭ യുടെ നേതൃത്വത്തിൽ…