ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരനായ മധ്യനിരയില്‍ പ്രമുഖ സ്‌ട്രൈക്കറായ അല്‍ക്കന്റാര ലിവര്‍പൂളിന് വേണ്ടി കളിക്കും. തിയാഗോ അല്‍ക്കന്റാരയെ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ വന്‍തുക കൊടുത്തു സ്വന്തമാക്കിയെന്ന് ക്ലബ്ബ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. താരത്തിന് ഏതാണ്ട് ഇന്ത്യന്‍ രൂപ 190 കോടി നല്‍കിയെന്നാണ് അറിവ്. എന്നാല്‍ 2013 ല്‍ ബയേണിലെത്തിയ അല്‍ക്കന്റാരയ്ക്ക് അവരുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കാന്‍ ഒരു വര്‍ഷം കൂടെ ബാക്കി നില്‍ക്കേയാണ് ലിവര്‍പൂള്‍ അക്കല്‍ന്റാരയെ സ്വന്തമാക്കിയത്.
നിത്യജീവിതത്തിൽ പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. എന്നാൽ, അമിതമായ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്താനും…
ഹ്രസ്വകാല വിസ നിരസിക്കലുകൾക്ക് അപ്പീൽ നൽകാനുള്ള അവകാശം സർക്കാർ നീക്കം ചെയ്തു. ഷോർട്ട് സ്റ്റേ ടൈപ്പ് സി വിസ ആളുകൾക്ക്…
ഡബ്ലിന്‍ : ലൂക്കനില്‍ മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ലൂക്കന്‍ ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന്‍…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രസിദ്ധീകരിച്ച പണപ്പെരുപ്പ കണക്കെടുപ്പ് പ്രകാരം, ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ അയർലണ്ടിലെ ഊർജ്ജ വില…
ഡബ്ലിൻ കനോലി സ്റ്റേഷനും ബ്രേയ്ക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ കാരണം ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകുമെന്ന് റെയിൽ യാത്രക്കാർക്ക്…
സ്വിറ്റ്സർലൻഡ്: സ്വിറ്റ്‌സർലൻഡിലെ വിൻറർതൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ തിരക്കേറിയ സമയത്തുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്…