ന്യൂഡൽഹി∙ ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 13നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരമ്പര 18നാകും തുടങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. മൂന്ന് ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിൽ ഉള്ളത്. ഇന്നാണു തീയതിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
18,20,23 തീയതികളിൽ ഏകദിന മത്സരങ്ങൾ നടക്കും. പ്രേമദാസ സ്റ്റേഡിയമാണു വേദി. ശ്രീലങ്കൻ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്ലവർ, ഡാറ്റാ അനലിസ്റ്റ് ജി.ടി. നിരോഷൻ എന്നിവർ വെള്ളിയാഴ്ച കോവിഡ് പോസ്റ്റീവായതിനെത്തുടർന്നാണു പരമ്പര നീട്ടിവയ്ക്കേണ്ടിവന്നത്. ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ടീമിലെ മറ്റ് അംഗങ്ങളുടെ ക്വാറന്റീൻ കാലാവധിയും ദീർഘിപ്പിക്കേണ്ടിവന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…