മുംബൈ: BCCIയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്.പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018-19ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ വാർഷിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യും.
ഏകദിന ക്രിക്കറ്റിൽ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ 2018ലാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്.മറ്റ് പുരസ്കാരങ്ങള്‍ ചുവടെ:
കേണൽ സികെ നായിഡു ലൈഫ് അച്ചീവ്മെന്‍റ് അവാര്‍ഡ് : കെ ശ്രീകാന്ത്
BCCI ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് : അഞ്ജും ചോപ്ര
BCCI സ്പെഷ്യല്‍ അവാര്‍ഡ് : ദിലീപ് ജോഷിദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ്): ചേതേശ്വർ പൂജാരദിലീപ് സർദേസായ് അവാർഡ് (ടെസ്റ്റുകളിൽ ഏറ്റവും ഉയർന്ന വിക്കറ്റ്): ജസ്പ്രീത് ബുംറ
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരം : സ്മൃതി മന്ദന
അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വനിതാ താരം: ജുലാൻ ഗോസ്വാമി പോളി ഉമ്രിഗർ പുരസ്കാരം : ജസ്പ്രീത് ബുംറ
മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരം (വനിതകൾ): പൂനം യാദവ്മികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (പുരുഷന്മാർ): മയങ്ക് അഗർവാൾമികച്ച അന്താരാഷ്ട്ര (അരങ്ങേറ്റം) (വനിതകൾ): ഷഫാലി വർമ്മ
രഞ്ജി ട്രോഫിയിലെ മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള ലാല അമർനാഥ് അവാർഡ് : ശിവം ദുബെ (മുംബൈ)Domestic Limited Overs competition മത്സരത്തിലെ ഓള്‍ റൗണ്ടര്‍ക്കുള്ള ലാല അമർനാഥ് അവാർഡ്: നിതീഷ് റാണ (ഡല്‍ഹി)
രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയയാൾക്കുള്ള മാധവറാവു സിന്ധ്യ അവാർഡ്: മിലിന്ദ് കുമാർ (സിക്കിം)രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മാധവറാവു സിന്ധ്യ അവാർഡ്: അശുതോഷ് അമൻ (ബീഹാർ)
സി കെ നായിഡു ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എംഎ ചിദംബരം ട്രോഫി: മനൻ ഹിംഗ്രാജിയ (ഗുജറാത്ത്)
സി കെ നായിഡു ട്രോഫിയില്‍ ഏറ്റവും ഉയർന്ന വിക്കറ്റ് നേടിയയാൾക്കുള്ള എംഎ ചിദംബരം ട്രോഫി: സിഡക് സിംഗ് (പോണ്ടിച്ചേരി)
കൂച്ച് ബെഹാർ ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ എംഎ ചിദംബരം ട്രോഫി: വത്സൽ ഗോവിന്ദ് (കേരളം).
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…
സോഫ്റ്റ്വെയർ തകരാറിനെ തുടർന്ന് ആഗോള തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ തടസ്സപ്പെട്ടു. എയർബസ് A320 ശ്രേണിയിലെ വിമാനങ്ങളെയാണ് തകരാർ ബാധിച്ചത്.…