ലണ്ടന്‍: എടിപി ഫൈനലിൽ ഓസ്‌ട്രേലിയന്‍ താരം ഡൊമിനിക് തീം റാഫേൽ നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടി. ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനുമായുള്ള മുൻ നാല് മീറ്റിംഗുകളിൽ തീം മൂന്ന് വിജയങ്ങൾ നേടി. സ്‌കോര്‍ 7-6, 7-6. അഞ്ചാമത്തെ മാച്ച് പോയന്റിലായിരുന്നു
ഡൊമിനിക് തീമിന്റെ വിജയം.
അന്തിമവിജയം നേടിയതില്‍ തനിക്ക് വളരെ ഏറെ സന്തോഷമുണ്ടെന്നും യുഎസ് ഓപ്പണ്‍ ചാമ്പ്യനായ തീം പറഞ്ഞു. അവസാന സെഷനിൽ സിറ്റ്‌സിപാസ് റുബ്ലെവിനെ പരാജയപ്പെടുത്തിയാൽ സെമി ഫൈനലിന് യോഗ്യത നേടുന്ന ആദ്യ കളിക്കാരനാകും തീം.
നദാലും സിറ്റ്‌സിപാസും ഒരോ കളികളില്‍ തോല്‍വിയും ജയവുമായി ഒപ്പത്തിനൊപ്പമാണ്. അതേസമയം റുബലേവ് തോല്‍വിയോടെ പുറത്തായി. നദാലിനും സിറ്റ്‌സിപാസിനും അവസാന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ സെമി സ്ഥാനം ഉറപ്പിക്കാന്‍ കഴിയൂ. ഇരുവരും തമ്മിലുള്ള പോരാട്ടത്തിലെ വിജയി തീമിനൊപ്പം സെമി ഉറപ്പാക്കും.
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…
അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…
ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…
അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…
'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…