ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി. ഇതോടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡി സ്വന്തമാക്കി.
സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമയെങ്കിലും വാർഡിയുടെ ഈ നേട്ടം ലെസ്റ്ററിന് ആശ്വാസം നൽകുന്ന ഒന്നാണ്.
38 മത്സരത്തിൽ നിന്ന് 18 ജയവും എട്ട് സമനിലയും 12 തോൽവിയുമടക്കം 62 പോയിന്റാണ് ഇത്തവണ ലെസ്റ്റർ നേടിയത്. യുണൈറ്റഡിനോട് 2-0 ന് തോറ്റതോടെ ആദ്യ നാലിൽ നിന്ന് പുറത്തായ ലെസ്റ്റർ അടുത്ത സീസണിൽ യൂറോപ്പാ ലീഗിൽ കളിക്കും.
ഇത്തവണ വാർഡി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ശക്തമായ പോരാട്ടത്തിലൂടെയാണ്. ആഴ്സണലിന്റെ ഔബ്മെയാങും സതാംപ്റ്റണിന്റെ ഡാനി ഇൻഗസും തൊട്ടുപിന്നാലെ ഉണ്ടായിരുന്നുവെങ്കിലും ഒറ്റ ഗോളിന്റെ നേട്ടത്തിലാണ് സ്വർണ്ണ ബൂട്ട് വാർഡി സ്വന്തമാക്കിയത്.
ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു …
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ) പതിപ്പിക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ…
വാഷിംഗ്ടൺ ഡിസി: അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഒരു കൂട്ടം യുഎസ് സെനറ്റർമാർ…
തൗസൻഡ് ഓക്സ്: സതേൺ കാലിഫോർണിയയിലെ ട്രെയിലുകളിൽ വീണ്ടും അണലി (Rattlesnake) കടിയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതോടെ വിനോദസഞ്ചാരികൾക്കും പദയാത്രികർക്കും അധികൃതർ…
ഏറെ കൗതുകരമായ ആമുഖത്തോടെ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന "ഒരു ദുരുഹ സാഹചര്യത്തിൽ" എന്ന ചിത്രത്തിൻ്റെ ആദ്യ ഗാനമെത്തി ഒരു…
ഡെട്രോയിറ്റ്: 13 വയസ്സുകാരി നാസിയ ഹാരിസിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാർവിസ് ബട്ട്സിനെ (43) മിഷിഗണിലെ ജയിലിൽ മരിച്ച…