Categories: Football

വി​​ഷാ​​ദ രോ​​ഗ​​ത്തി​​ന് അ​​ടി​​മ​​യാ​​യെ​​ന്ന മകന്റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ ത​​ള്ളി​​ ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം പെ​​ലെ.

പ​​ര​​സ​​ഹാ​​യ​​മി​​ല്ലാ​​തെ എ​​ഴു​​ന്നേ​​റ്റ് ന​​ട​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യ​​തോ​​ടെ വി​​ഷാ​​ദ രോ​​ഗ​​ത്തി​​ന് അ​​ടി​​മ​​യാ​​യെ​​ന്ന് മ​​ക​​ൻ എ​​ഡീ​​ഞ്ഞോ​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ ത​​ള്ളി​​ക്ക​​ള​​ഞ്ഞ് ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം പെ​​ലെ.

താ​​ൻ സു​​ഖ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്നും ശാ​​രീ​​രി​​ക​​മാ​​യ പ​​രി​​മി​​തി​​ക​​ളെ അ​​തി​​ന്‍റേ​താ​​യ നി​​ല​​യി​​ൽ സ്വീ​​ക​​രി​​ക്കു​​ന്നു​​വെ​​ന്നും പെ​​ലെ പ​​റ​​ഞ്ഞു.ന​​ല്ല ദി​​വ​​സ​​വും മോ​​ശം ദി​​വ​​സ​​വും ഉ​​ണ്ടാ​​വാ​​റു​​ണ്ട്.

എ​​ന്‍റെ പ്രാ​​യ​​ത്തി​​ലു​​ള്ള എ​​ല്ലാ​​വ​​ർ​​ക്കും അ​​ത് സാ​​ധാ​​ര​​ണ​​മാ​​ണ്. അ​​തി​​നെ​​ക്കു​​റി​​ച്ച് എ​​നി​​ക്ക് പേ​​ടി​​യി​​ല്ല. ചെ​​യ്യു​​ന്ന കാ​​ര്യ​​ത്തി​​ൽ എ​​നി​​ക്ക് ആ​​ത്മ​​വി​​ശ്വാ​​സ​​വും ദൃ​​ഢ​​നി​​ശ്ച​​യ​​വു​​മു​​ണ്ട്. മു​​ൻ​​കൂ​​ട്ടി തീ​​രു​​മാ​​നി​​ച്ച ജോ​​ലി​​ക​​ൾ തീ​​ർ​​ക്കേ​​ണ്ട തി​​രി​​ക്കി​​ലാ​​ണ് താ​​നെ​​ന്നും പെ​​ലെ വാ​​ർ​​ത്താ കു​​റി​​പ്പി​​ലൂ​​ടെ അ​​റി​​യി​​ച്ചു.

Newsdesk

Share
Published by
Newsdesk

Recent Posts

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

9 hours ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

1 day ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

1 day ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

1 day ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

1 day ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago