Categories: Sports

മി​​ക​​ച്ച പു​​രു​​ഷ കാ​​യി​​ക താ​​ര​​ത്തി​​നു​​ള്ള ലോ​​റ​​സ് പു​​ര​​സ്കാ​​രം; ല​​യ​​ണ​​ൽ മെ​​സി​​യും ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണും പ​​ങ്കി​​ട്ടു

ഈ ​​വ​​ർ​​ഷ​​ത്തെ മി​​ക​​ച്ച പു​​രു​​ഷ കാ​​യി​​ക താ​​ര​​ത്തി​​നു​​ള്ള ലോ​​റ​​സ് പു​​ര​​സ്കാ​​രം ഫു​​ട്ബോ​​ൾ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും ഫോ​​ർ​​മു​​ല വ​​ണ്‍ ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണും പ​​ങ്കി​​ട്ടു.

ലോ​​റ​​സ് പു​​ര​​സ്കാ​​ര ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് മി​​ക​​ച്ച താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​രം ര​​ണ്ടു പേ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​ത്. 2019ൽ ​​ഹാ​​മി​​ൽ​​ട്ട​​ൻ ഫോ​​ർ​​മു​​ല വ​​ണ്ണി​​ൽ ആ​​റാം വ​​ട്ടം ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ GOAT (ഗ്രേ​​റ്റ​​സ് ഓ​​ഫ് ഓ​​ൾ ടൈം) ​​താ​​നാ​​ണെ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ നേ​​ട്ടം. ഗോ​​ട്ട് ആ​​കാ​​നു​​ള്ള പ​​ര​​സ്പ​​ര മ​​ത്സ​​ര​​ത്തി​​ലാ​​ണ് അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ല​​യ​​ണ​​ൽ മെ​​സി​​യും പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യും. ലോ​​റ​​സ് പു​​ര​​സ്കാ​​രം നേ​​ടു​​ന്ന ആ​​ദ്യ ഫു​​ട്ബോ​​ൾ താ​​ര​​മെ​​ന്ന നേ​​ട്ട​​മാ​​ണ് മെ​​സി ഇ​​പ്പോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഫി​​ഫ ദ ​​ബെ​​സ്റ്റ്, ബാ​​ല​​ൻ ദി ​​ഓ​​ർ, യൂ​​റോ​​പ്യ​​ൻ ഗോ​​ൾ​​ഡ​​ൻ ഷൂ, ​​യു​​വേ​​ഫ ക്ല​​ബ് ഫോ​​ർ​​വേ​​ഡ് തു​​ട​​ങ്ങി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ​​ക്ക് പി​​ന്നാ​​ലെ​​യാ​​ണ് മെ​​സി​​ക്ക് ലോ​​റ​​സ് ല​​ഭി​​ക്കു​​ന്ന​​ത്.

പു​​ര​​സ്കാ​​ര ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ലും വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ മെ​​സി സം​​സാ​​രി​​ച്ചി​​രു​​ന്നു. ടൈെ​​ഗ​​ർ വു​​ഡ്സ് (ഗോ​​ൾ​​ഫ്), എ​​യു​​ലി​​ദ് കി​​പ്ചോ​​ഗ് (മാ​​ര​​ത്ത​​ണ്‍), റാ​​ഫേ​​ൽ ന​​ദാ​​ൽ (ടെ​​ന്നീ​​സ്), മാ​​ർ​​ക് മാ​​ർ​​ക്കേ​​സ് (മോ​​ട്ടോ ജി​​പി) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മ​​റ്റു ഫൈ​​ന​​ലി​​സ്റ്റു​​ക​​ൾ.

മി​​ക​​ച്ച വ​​നി​​താ താ​​ര​​മാ​​യ​​ത് അ​​മേ​​രി​​ക്ക​​ൻ ജിം​​നാ​​സ്റ്റി​​ക് പ്ര​​തി​​ഭ​​യാ​​യ സി​​മോ​​ണ്‍ ബൈ​​ൽ​​സ് ആ​​ണ്. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ബൈ​​ൽ​​സ് പു​​ര​​സ്കാ​​രം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 2017ലും ​​ബൈ​​ൽ​​സി​​നാ​​യി​​രു​​ന്നു പു​​ര​​സ്കാ​​രം.

മ​​റ്റു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ: മി​​ക​​ച്ച ടീം: ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ റ​​ഗ്ബി ടീം, ​​ബ്രേ​​ക്ക് ത്രൂ ​​ഓ​​ഫ് ദ ​​ഇ​​യ​​ർ: ഈ​​ഗ​​ൻ ബെ​​ർ​​ന​​ൽ (സൈ​​ക്ലിം​​ഗ്), മി​​ക​​ച്ച തി​​രി​​ച്ചു​​വ​​ര​​വ്: സോ​​ഫി​​യ ഫ്ലോ​​ർ​​ഷ് (കാ​​ർ റേ​​സിം​​ഗ്), പാ​​രാ അ​​ത്‌​ല​​റ്റ്: ഒ​​ക്സാ​​ന മാ​​സ്റ്റേ​​ഴ്സ് (തു​​ഴ​​ച്ചി​​ൽ), ആ​​ക്‌ഷ​​ൻ സ്പോ​​ർ​​ട്സ് പേ​​ഴ്സ​​ണ്‍: ക്ലോ ​​കിം (സ്നോ​​ബോ​​ർ​​ഡ​​ർ).

Newsdesk

Recent Posts

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

56 mins ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

2 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

2 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

3 hours ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

4 hours ago

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

23 hours ago