ന്യൂയോര്‍ക്ക്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ടെന്നീസിലെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റ് മാറ്റിവെക്കുന്നത്.
‘2020 ലെ ചാമ്പ്യന്‍ഷിപ്പ് വളരെ ഖേദത്തോടെ ആള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ആന്റ് ക്രോക്വറ്റ് ക്ലബ് (എ.ഇ.എല്‍.ടി.സി) മാറ്റിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ടൂര്‍ണ്ണമെന്റിന്റെ 134-ാം എഡിഷന്‍ 2021 ജൂണ്‍ 28 നും ജൂലൈ 11 നും നടക്കും’, വിംബിള്‍ഡണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചിരുന്നു. കൊവിഡ് 19 കായികലോകത്തേയും കാര്യമായാണ് ബാധിച്ചത്. ഒളിംപിക്‌സ്, യൂറോ കപ്പ്, കോപ്പ അമേരിക്ക, ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍, ഏഷ്യാകപ്പ്, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ ചൂടിനെ തുടർന്ന് അയർലണ്ടിൽ പ്രഖ്യാപിച്ചിരുന്ന സ്റ്റാറ്റസ് യെല്ലോ ഉയർന്ന താപനില മുന്നറിയിപ്പ് ഇന്ന് രാവിലെ…
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ അടുത്ത മേയറായി Fianna Fáil കൗൺസിലർ ഡാരിൽ ബാരൻ തിങ്കളാഴ്ച തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 2019 മുതൽ…
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള…
ഡബ്ലിൻ: അയർലണ്ട് പ്രവാസി കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി 'പ്രതിഭ രത്‌ന' പുരസ്കാരം ജോർജ്കുട്ടി ആഗസ്തിക്ക്. മൂന്ന് പതിറ്റാണ്ട്കാലമായി…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മാസ് എൻ്റെർടൈനർ ചിത്രത്തിന് ലോ ആൻഡ് ഓർഡർ (Law& order) എന്നു നാമകരണം ചെയ്തിരിക്കുന്നു. മെഗാ…
ഈ വർഷാവസാനത്തോടെ അയർലണ്ടിൽ ഭക്ഷ്യവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) മുന്നറിയിപ്പ് നൽകി.…