ഒക്ടോബറിൽ പ്രഖ്യാപിച്ച 2024-ലെ ബജറ്റ് പദ്ധതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ജീവിതച്ചെലവ് പ്രതിസന്ധികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതികളുടെ ഭാഗമായി, വരുന്ന വർഷത്തേക്കുള്ള നികുതി നിരക്കുകളിലും സപ്പോർട്ട്…
അക്കാദമിക് തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ പ്രകാരം, പരീക്ഷകൾക്കോ മൂല്യനിർണ്ണയത്തിനോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ശിക്ഷ ലഭിക്കും. സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്,…
ഡബ്ലിൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഫ്രണ്ട്‌ലൈൻ ഗാർഡകൾക്ക് ഉയർന്ന വീര്യമുള്ള പെപ്പർ സ്പ്രേ വിതരണം ചെയ്യും. 20,000 യൂണിറ്റ് കുരുമുളക് സ്‌പ്രേക്ക് ഓർഡർ നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ആഴ്ചയ്ക്കുള്ളിൽ…
ഡബ്ലിൻ: മദ്യപാനികൾക്ക് കൂടുതൽ മുന്നറിയിപ്പുകൾ നൽകികൊണ്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള നിയമത്തിൽ ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഇന്നലെ ഒപ്പുവച്ചു. പുതിയ നിയമം അനുസരിച്ച് എല്ലാ ആൽക്കഹോൾ ഉൽപ്പന്നങ്ങളും അവയുടെ…
ഡെൽ ടെക്നോളജീസ് കോ കോർക്കിലെ ഓവൻസിലെ കാമ്പസിൽ ഒരു പുതിയ ഓപ്പൺ ടെലികോം ഇക്കോസിസ്റ്റം ലാബ് തുറന്നു. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (EMEA) എന്നിവിടങ്ങളിലുടനീളമുള്ള ഡെല്ലിന്റെ…
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ മരിയൻ തീർത്ഥാടനം മെയ് 13 ശനിയാഴ്ച്ച നടക്കും. …
അയർലണ്ട്: പാസ്‌പോർട്ട് ഓൺലൈൻ സേവനവും പാസ്‌പോർട്ട് ട്രാക്കിംഗും താൽക്കാലികമായി തടസ്സപ്പെടുമെന്ന് അയർലണ്ട് ഫോറിൻ അഫേഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു. 2023 മാർച്ച് 31 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി…
ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ജോലിക്കായി വരാൻ തയ്യാറെടുക്കുന്ന നിരവധി നഴ്സുമാരുടെ Atypical Working Scheme (AWS) പെർമിറ്റ് നിസ്സാര കാരണങ്ങൾ കാണിച്ചു നിഷേധിക്കുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്…
അയർലണ്ടിലെ മലയാളി സമൂഹത്തിന് വീണ്ടും ഐറിഷ് സർക്കാരിന്റെ ആദരം. സാംസ്കാരിക സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന ശ്രീ. സുനിൽ ശിവനെ പീസ് കമ്മീഷണറായി ജസ്റ്റിസ്…
ഡബ്ലിൻ: ഈയാഴ്ചയിൽ അയർലൻഡിൽ വീണ്ടും തണുപ്പെത്തുമെന്ന് മെറ്റ് ഏറാൻ പ്രവചനം. മേഘാവൃതവും മൂടിക്കെട്ടിയതുമായ അന്തരീക്ഷമായിരിക്കും ഇന്ന് രാത്രിയിലെതെന്നും മെറ്റ് ഏറാൻ വിശദീകരിച്ചു. അൾസ്റ്ററിലെയും കൊണക്റ്റിലെയും കൗണ്ടികളിൽ ചെറിയ…