കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ…
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി…
കോഴിക്കോട്: വിദേശയാത്രയ്ക്കു സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവിഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി…
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്. കുട്ടികൾ മലപ്പുറത്തേക്ക് പോകുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍…
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായി. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്.…
കുന്നമംഗലം : കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് തന്ത്രപരമായി പിടികൂടി. 44 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശിയായ നിസാമിനെയാണ് പോലീസ് പിടികൂടിയത്. പുതുവത്സര ത്തോടനുബന്ധിച്ച്…
കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളിയായ നേപ്പാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നന്നത്.…
കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള…