6.3 C
Dublin
Monday, May 6, 2024
Home Tags Kozhikode

Tag: Kozhikode

വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വർഷം; അന്വേഷണം പൂർത്തിയായില്ല

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ  അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ്...

മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്ത് നിന്നും കടത്തിയ സ്വർണ്ണം പിടികൂടി. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വർണ്ണമാണ് പൊലീസ് സംഘം പിടിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോനെ (39) അറസ്റ്റ് ചെയ്തു....

സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ്, വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റിൽ പോസിറ്റീവ്; യാത്രയും...

കോഴിക്കോട്: വിദേശയാത്രയ്ക്കു സ്വകാര്യ ലാബിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ യുവതിയും മക്കളും രണ്ടു തവണ കോവി‍ഡ് ആർടിപിസിആർ പരിശോധന നടത്തിയതിൽ രണ്ടും നെഗറ്റീവ്. ആശ്വാസത്തോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തി രാത്രി യാത്രതിരിക്കാൻ മണിക്കൂർ മാത്രം...

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍നിന്നാണ് നാലുപേരെ കണ്ടെത്തിയത്. കുട്ടികൾ മലപ്പുറത്തേക്ക് പോകുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്നതുകണ്ട് സംശയം തോന്നി പൊലീസ്...

മിഠായിത്തെരുവിന് സമീപം വന്‍ തീപിടിത്തം; തീപിടിത്തമുണ്ടായ കടയ്ക്കുള്ളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി

കോഴിക്കോട്: മിഠായിത്തെരുവിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തീപിടിത്തമുണ്ടായി. മൊയ്തീൻ പള്ളി റോഡിലെ വി.കെ.എം ബിള്‍ഡിങ് ഷോപ്പിങ് കോംപ്ലെക്‌സിലെ ജെ.ആര്‍ ഫാന്‍സി എന്ന ചെരുപ്പ് കടയ്ക്കാണ് തീപിടിച്ചത്. സമീപത്തെ കടകളിലുള്ളവരാണ് തീപിടിത്തത്തെ തുടര്‍ന്ന്...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട

കുന്നമംഗലം : കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് തന്ത്രപരമായി പിടികൂടി. 44 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശിയായ നിസാമിനെയാണ് പോലീസ് പിടികൂടിയത്. പുതുവത്സര ത്തോടനുബന്ധിച്ച് ആവശ്യക്കാർ ഏറെയുണ്ടെന്നുള്ള ധാരണയിൽ കച്ചവടത്തിന്...

കോഴിക്കോട് കുട്ടികളില്‍ ഷിഗെല്ല വൈറസ് പടരുന്നു : ഒരു മരണം സ്ഥിരീകരിച്ചു

കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ ്...

ആറുവയസ്സുകാരി കോഴിക്കോട് ക്രൂരപീഡനത്തിനിരയായി

കോഴിക്കോട്: ബാലുശ്ശേരിയില്‍ ആറു വയസ്സുകാരിയായ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളിയായ നേപ്പാളി കുടുംബത്തിലെ പെണ്‍കുട്ടിയാണ് അതിക്രൂരമായ പീഡനത്തിനിരയായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നന്നത്. വളരെ ക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചികിത്സാര്‍ത്ഥം...

കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത നടപ്പാത കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിലേക്ക്...