uae

താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി ഇനി രാജ്യം വിടേണ്ട; ഫീസടച്ചാൽ മതിയെന്ന് യുഎഇ

ദുബായ്: താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ…

4 years ago

യുഎഇക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം; സുരക്ഷയ്ക്കായി ശക്തമായ പിന്തുണ നൽകുമെന്ന് ഇസ്രയേൽ പ്രസിഡന്റ്

അബുദാബി: യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.…

4 years ago

രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണ്; യുഎൻ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ

ന്യൂയോർക്ക്: ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ യുഎൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗൺസിലിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങൾ…

4 years ago

നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു

ദുബായ്: നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുമായി യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.…

4 years ago

യു.എ.ഇ.യിൽ ആയിരത്തിലേറെ കോവിഡ് രോഗികൾ; ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269…

4 years ago

കുവൈത്തിൽ ബൂസ്റ്റർ ഷോട്ടുകൾക്ക് സ്വീകരിക്കാൻ കനത്ത തിരക്ക്

കുവൈറ്റ് സിറ്റി: 2021 വർഷത്തിലുടനീളം, കൊവിഡ്-19 വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുന്ന ആളുകളുടെ തിരക്ക് കണക്കിലെടുത്ത് കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ സമാനമായിരുന്നു. വർഷം ആരംഭിച്ചപ്പോൾ, വാക്‌സിന്റെ…

4 years ago

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം; ആഴ്ചയില്‍ നാലരദിവസം പ്രവൃത്തിദിനങ്ങള്‍

ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി രാവിലെ 7.30 മുതല്‍…

4 years ago

ദുബായ് വിമാനത്താവളം 100% പ്രവർത്തനസജ്ജമാകുന്നു

ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു.…

4 years ago

യു.എ.ഇ.യുടെ പരിഷ്‌കരിച്ച പുതിയ തൊഴില്‍നിയമം; ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതി

ദുബായ്: കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍…

4 years ago

യു.എ.ഇ.യിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് നിർബന്ധിത പി.സി.ആർ പരിശോധന ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി

അബുദാബി : ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്ത യാത്രികർക്കും യു.എ.ഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ അധികൃതരുമായി ചർച്ചനടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി. രണ്ടുഡോസ് വാക്സിൻ…

4 years ago