Tag: uae
താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി ഇനി രാജ്യം വിടേണ്ട; ഫീസടച്ചാൽ മതിയെന്ന് യുഎഇ
ദുബായ്: താൽക്കാലിക വീസകൾ സ്ഥിരം വീസയാക്കാനായി നേരത്തേതു പോലെ രാജ്യം വിട്ടതിനു ശേഷം അപേക്ഷിക്കേണ്ടെന്നും 550 ദിർഹം ഫീസ് (ഏകദേശം 11,189 രൂപ) അടച്ചാൽ മതിയെന്നും യുഎഇ അധികൃതർ അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ്...
യുഎഇക്കു നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണം; സുരക്ഷയ്ക്കായി ശക്തമായ പിന്തുണ നൽകുമെന്ന് ഇസ്രയേൽ...
അബുദാബി: യുഎഇക്കു നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി...
രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണ്; യുഎൻ രക്ഷാസമിതി ചേരണമെന്ന ആവശ്യവുമായി യുഎഇ
ന്യൂയോർക്ക്: ഹൂതികളുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ യുഎൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന ആവശ്യവുമായി യുഎഇ. വിഷയം സെക്യൂരിറ്റി കൗൺസിലിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യുഎഇ കത്തയച്ചു. രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഹൂതികൾ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്ന്...
നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു
ദുബായ്: നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരെ സമൂഹത്തിൽ ഉൾപ്പെടുത്താനുമായി യു.എ.ഇ.യിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നിശ്ചയദാർഢ്യക്കാരുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവർക്ക് നൽകേണ്ട സേവനങ്ങളെക്കുറിച്ചും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും...
യു.എ.ഇ.യിൽ ആയിരത്തിലേറെ കോവിഡ് രോഗികൾ; ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി
അബുദാബി: യു.എ.ഇ.യിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണത്തിലും കാര്യമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. 24 മണിക്കൂറിനിടെ നടന്ന 3,65,269 കോവിഡ് പരിശോധനകളിൽനിന്നുമാണ് 1002 പേർക്ക്...
കുവൈത്തിൽ ബൂസ്റ്റർ ഷോട്ടുകൾക്ക് സ്വീകരിക്കാൻ കനത്ത തിരക്ക്
കുവൈറ്റ് സിറ്റി: 2021 വർഷത്തിലുടനീളം, കൊവിഡ്-19 വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുന്ന ആളുകളുടെ തിരക്ക് കണക്കിലെടുത്ത് കുവൈറ്റ് ഇന്റർനാഷണൽ ഫെയർഗ്രൗണ്ടിലെ വാക്സിനേഷൻ സെന്ററിൽ സമാനമായിരുന്നു. വർഷം ആരംഭിച്ചപ്പോൾ, വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ ആളുകൾ...
യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം; ആഴ്ചയില്‍ നാലരദിവസം പ്രവൃത്തിദിനങ്ങള്‍
ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി...
ദുബായ് വിമാനത്താവളം 100% പ്രവർത്തനസജ്ജമാകുന്നു
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ...
യു.എ.ഇ.യുടെ പരിഷ്‌കരിച്ച പുതിയ തൊഴില്‍നിയമം; ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതി
ദുബായ്: കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴില്‍നിയമങ്ങളില്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ ആറ് അവധിദിനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അനുമതിയുണ്ടാകും. കോവിഡനന്തര അതിജീവനത്തിന്റെ ഭാഗമായാണ് തൊഴില്‍മേഖലയില്‍ യു.എ.ഇ. വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. 2022 ഫെബ്രുവരിയില്‍ പുതിയ...
യു.എ.ഇ.യിൽ ഇന്ത്യയിൽനിന്നുള്ളവർക്ക് നിർബന്ധിത പി.സി.ആർ പരിശോധന ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി
അബുദാബി : ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്ത യാത്രികർക്കും യു.എ.ഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ അധികൃതരുമായി ചർച്ചനടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തെ ചുമതലപ്പെടുത്തി.
രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരെ റാപ്പിഡ് പി.സി.ആർ. പരിശോധനയിൽ നിന്ന്...







































