23.9 C
Dublin
Thursday, April 18, 2024
Home Tags Uae

Tag: uae

ഇന്ധന ചാർജ് ഒഴിവാക്കി ഇൻഡിഗോ; ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞു

ടിക്കറ്റ് നിരക്കിൽ നിന്നും ഇന്ധന ചാർജ് ഒഴിവാക്കാനുള്ള തീരുമാനം ബജറ്റ് എയർലൈനായ ഇൻഡിഗോ സ്വീകരിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ഇൻഡിഗോയുടെ ഈ നീക്ക‌ത്തെ തുടർന്ന് ഡൽഹി, മുംബൈ, കേരളത്തിലെ ചില...

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി ഭിക്ഷാടനം; യുവാവും യുവതിയും അറസ്റ്റിലായി

ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബായിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു ഏഷ്യന്‍ രാജ്യത്തു നിന്നാണ്...

വ്യാജ പാസ്‍പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി

മനാമ: വ്യാജ യുഎഇ പാസ്‍പോര്‍ട്ടുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ പ്രവാസി യുവാവ് കുടുങ്ങി. ബഹ്റൈനിലെ ഒരു ക്ലീനിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് വ്യാജ പാസ്‍പോര്‍ട്ടുമായി യുഎഇയിലേക്ക് യാത്ര ചെയ്യാന്‍...

കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു; യുഎഇയിൽ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ നേരത്തെ വീടുകളിലേക്ക് അയച്ചു

അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചില മേഖലകളില്‍ സ്‍കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‍കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്. ഇന്നും...

യുഎഇയില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം; സ്വകാര്യ കമ്പനി ഉടമയും മാനേജറും ജയിലിലായി

അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നടപടികളില്‍ കൃത്രിമം കാണിച്ചതിന് സ്വകാര്യ കമ്പനി ഉടമയും മാനേജറും ജയിലിലായി. രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷന്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് നടപടി. 296 സ്വദേശികളുടെ പേരില്‍ കമ്പനി കൃത്രിമം കാണിച്ചുവെന്നും...

അയർലൻഡ്, ബ്രിട്ടീഷ് ലൈസൻസുകൾ ഉള്ളവർക്ക് ഇനി യുഎഇയിൽ സ്വന്തം ലൈസൻസിൽ വാഹനമോടിക്കാം

44 രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ ഇനി യു.എ.ഇയില്‍ വാഹനമോടിക്കാം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ,...

യുഎഇയിലെ ചില പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ചില പ്രധാന റോഡുകള്‍ നാളെ (ഡിസംബര്‍ 4) താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്. റൈഡ് അജ്മാന്‍ സൈക്കിള്‍ റേസിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് അജ്മാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.  രാവിലെ ആറു...

വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കിയാൽ ഇനി കനത്ത ശിക്ഷ ലഭിക്കും

അബുദാബി: വീണുകിട്ടുന്ന സാധനങ്ങള്‍ സ്വന്തമാക്കുന്നതിന് യുഎഇയില്‍ കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തനിക്ക് അവകാശമില്ലാത്ത ഏതൊരു വസ്‍തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ യുഎഇയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാന്‍ അര്‍ഹരാണെന്ന്...

യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ യുഎഇ എംബസികളിലും ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും. സെപ്റ്റംബര്‍ 9,...

യുഎഇയില്‍ ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍

അബുദാബി: യുഎഇയില്‍ ബൈക്കുകളുമായി അഭ്യാസം നടത്തിയ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍. അബുദാബിയിലെ ഒരു പാലത്തിന് മുകളില്‍ നടത്തിയ അപകടകരമായ അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ തന്നെ പങ്കുവെയ്‍ക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നേരത്തേ ചെറുതന കൂടാതെ എടത്വ...