gnn24x7

കേരളത്തിൽ അധികാരത്തിലേക്ക് ആര്.? പ്രവചിക്കാം സമ്മാനം നേടാം..

0
36
gnn24x7

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ്‌ 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന മുന്നണി ഏതാകും? നിങ്ങളുടെ അഭിപ്രായം പറയാം, സാമാനം നേടാം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ വാട്ടർഫോർഡ് നടത്തുന്ന പ്രവചന മത്സരത്തിൽ പങ്കെടുത്ത് 101 യൂറോ സമ്മാനം നിങ്ങൾക്ക് സ്വന്തമാക്കാം.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7