തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 689 പേര്‍ രോഗമുക്തി നേടി. 927 ല്‍ 733 പേര്‍ക്ക് സമ്പര്‍കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
79 ശതമാനമാണ് ഇന്നത്തെ സമ്പര്‍ക്ക വ്യാപനം. 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും 91 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം 67 ആണ്.
തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 107 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും ആലപ്പുഴ പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃശൂര്‍ ജില്ലയിലെ വര്‍ഗീസ് ( 71), മലപ്പുറം ജില്ലയിലെ അബ്ദുള്‍ ഖാദര്‍ (71) എന്നിവര്‍ മരണമടഞ്ഞു. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് മരണം 61 ആണ്.
തിരുവനന്തപുരത്ത് 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കൊല്ലം ജില്ലയില്‍ 59 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 53 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 45 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 39 പേര്‍ക്കും പാലക്കാട് ജില്ലയിലെ 37 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 31 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 15 പേര്‍ക്കും വയനാട് ജില്ലയിലെ 14 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…