തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ കോവിഡ് രോഗികള്‍ 8135 പേര്‍. 29 മരണങ്ങളും സ്ഥിരീകരക്കപ്പെട്ടു. കേരളം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകുലപ്പെട്ടു. കോവിഡ് വ്യാപനം വരും മാസങ്ങളില്‍ കൂടുതലാവുമെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുയും കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക്-5 പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.
ഇന്ന് സമ്പര്‍ക്കും മൂലം രോഗം വന്നവര്‍ 7013 പേരാണ്. ഇതില്‍ 218 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 730 പേരുടെ രോഗവ്യാപനത്തിന്റെ ഉറവിടം അറിയില്ല. തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, എറണാകുളം 1056, ആലപ്പുഴ 679, കൊല്ലം 812, തൃശ്ശൂര്‍ 808, പാലക്കാട് 631, കണ്ണൂര്‍ 519, കാസര്‍കോട് 321, കോട്ടയം 442, പത്തനംതിട്ട 286, ഇടുക്കി 157, വയനാട് 214 എന്നിങ്ങനെയാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍.
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…