Top News

ഇന്ന് കോവിഡ് 8135 പേര്‍ക്ക് : മരണം 29 -കേരളം ആശങ്കയിലേക്ക് !

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ കോവിഡ് രോഗികള്‍ 8135 പേര്‍. 29 മരണങ്ങളും സ്ഥിരീകരക്കപ്പെട്ടു. കേരളം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകുലപ്പെട്ടു. കോവിഡ് വ്യാപനം വരും മാസങ്ങളില്‍ കൂടുതലാവുമെന്നും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുയും കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക്-5 പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിന്റെ സ്ഥിതി രൂക്ഷമായി തന്നെ തുടരുകയാണ്.

ഇന്ന് സമ്പര്‍ക്കും മൂലം രോഗം വന്നവര്‍ 7013 പേരാണ്. ഇതില്‍ 218 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇതില്‍ 730 പേരുടെ രോഗവ്യാപനത്തിന്റെ ഉറവിടം അറിയില്ല. തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, എറണാകുളം 1056, ആലപ്പുഴ 679, കൊല്ലം 812, തൃശ്ശൂര്‍ 808, പാലക്കാട് 631, കണ്ണൂര്‍ 519, കാസര്‍കോട് 321, കോട്ടയം 442, പത്തനംതിട്ട 286, ഇടുക്കി 157, വയനാട് 214 എന്നിങ്ങനെയാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…

2 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

9 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

15 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

15 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

16 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

16 hours ago