ന്യുഡൽഹി: ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപത്തിൽ ലഭിച്ച ആദായത്തിൽ കുറവ് വന്നുവെന്നും കൂടാതെ കഴിഞ്ഞ മാസങ്ങളിൽ അംഗങ്ങൾ വന്നതോതിൽ പണം പിൻവലിച്ചതുമാണ് പലിശ കുറയക്കേണ്ട വസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
പക്ഷേ പലിശ നിരക്ക് കുറച്ചാൽ അത് ബാധിക്കുന്നത് കുറച്ചൊന്നുമല്ല ആറുകോടി വരിക്കാരെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇപിഎഫ് പലിശ മാർച്ച് ആദ്യ ആഴ്ചയിലാണ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചുവെങ്കിലും കേന്ദ്ര ധനമന്ത്രാലയം ഇതുവരെയായി ഇതിന് അനുമതി നല്കിയിരുന്നില്ലയിരുന്നു.
ധനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ തൊഴിൽ മന്ത്രാലയത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകൂ അതിനിടയിലാണ് ഇങ്ങനൊരു തീരുമാനം വന്നത്.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…