ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സുപ്രഭാതത്തിലായിരുന്നു 1000ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ നരേന്ദ്രമോദി നിരോധിച്ചത്. അതിന് ശേഷമായിരുന്നു ഇന്ത്യയില്‍ 2000 ത്തിന്റെ പുതിയ ഒറ്റനോട്ടും പുതുക്കിയ 500, 200, 100, 50, 20, 10 നോട്ടുകള്‍ പുറത്തിറങ്ങിയതും. ഇപ്പോഴിതാ രാജ്യത്ത് വിണ്ടും നോട്ടുകള്‍ നിരോധിക്കാനുള്ള പദ്ധതി റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി വിവരം പുറത്തു വന്നിരിക്കുന്നു.
എന്നാല്‍ എതു നോട്ടാണ് പിന്‍വലിക്കുവാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായി ഒരു ധാരണയും ആര്‍.ബി.ഐ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ പഴയ നൂറിന്റെയും പത്തിന്റെയും അഞ്ചുരൂപയുടെയും നോട്ടുകളായിരിക്കാം ചിലപ്പോള്‍ നിരോധിക്കുന്നത് എന്ന അഭ്യൂഹവും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ വ്യക്തമായ ധാരണങ്ങള്‍ ഒന്നും തന്നെയില്ലെന്ന് സീന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
എന്നാല്‍ നോട്ടു നിരോധനത്തെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുന്നതല്ലാതെ റിസര്‍വ്ബാങ്കിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള വിവരങ്ങള്‍ ഒന്നും തന്നെ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നുള്ളതും വാസ്തവമാണ്.
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…