Top News

ആഗ്രഹിക്കുന്നത് എന്തും ഇനി വിദേശത്തേക്ക് കൊണ്ടുപോകാം; മാർഗവുമായി EXPRESS INTERNATIONAL COURIER & CARGO

പ്രവാസികളുടെ യാത്രയിൽ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതാണ് നാട്ടിൽ നിന്നും സാധങ്ങൾ കൊണ്ട് പോവുക എന്നത്. നാടിന്റെ രുചിയും പ്രിയപ്പെട്ട ഓർമകളും ചേർത്ത് പിടിച്ച് ഓരോ വസ്തുവും പാക്ക് ചെയ്താലും ഭാരകൂടുതൽ കാരണം പലതും തിരികെ വൈക്കേണ്ടി വരും. എല്ലാ യാത്രയിലും ഈ നഷ്ടബോധത്തോടെ ആകും ഓരോ പ്രവാസിയും മടങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇതിന് സാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് EXPRESS INTERNATIONAL COURIER & CARGO.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ കൊറിയർ ഡെലിവറി കമ്പനിയാണ് EXPRESS INTERNATIONAL COURIER & CARGO.USA, Europe, UK, UAE, ആഫ്രിക്ക ഉൾപ്പെടെ ലോകമെമ്പാടുമുള്ള 220 ൽ അധികം രാജ്യങ്ങളിൽ വ്യാപിക്കുന്ന കൊറിയർ സൃഘലയാണ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഡോക്യൂമെന്റുകൾ തുടങ്ങിയവ കേരളത്തിൽ എവിടെ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന രാജ്യത്തേക്ക് അയയ്ക്കാൻ കഴിയും.

EXPRESS INTERNATIONAL COURIER & CARGO ഒരുക്കിയിരിക്കുന്ന വിപുലമായ സേവനങ്ങൾ എന്താണെന്ന് നോക്കാം….

ഇന്റർനാഷണൽ ഡോക്യുമെന്റ് ഡെലിവറി, പാർസൽ ഡെലിവറി, ഫുഡ്‌ ഐറ്റംസ് ഡെലിവറി, കാർഗോ സർവീസ്, എക്സസ്സ് ബാഗ്ഗേജ് ഡെലിവറി, മെഡിസിൻ ഡെലിവറി വെയർഹൗസിങ് തുടങ്ങി നിരവധി സേവനങ്ങൾ നൽകി വരുന്നുണ്ട്. ലോകത്തെമ്പാടും 200ൽ അധികം രാജ്യങ്ങളിലേക്ക് സ്ഥാപനം സേവനങ്ങൾ നൽകുന്നു.

ഡോക്യൂമെന്റുകൾ അയക്കാനായി മറ്റ് കൊറിയർ കമ്പനികൾ 5000 രൂപ വരെ ഈടാക്കുമ്പോൾ, വെറും 2500 രൂപയ്ക്ക് എവിടേക്ക് വേണമെങ്കിലും EXPRESS INTERNATIONAL COURIER & CARGO വഴി അയക്കാൻ സാധിക്കും.21 കിലോഗ്രാം ഭാരം മുതൽ എത്ര വരെ ഉള്ള പാർസലുകളും മിതമായ നിരക്കിൽ വിദേശത്തേക്ക് അയക്കാം. ഓരോ രാജ്യത്തെക്കും ഭാരം കണക്കാക്കിയുള്ള നിശ്ചിത തുക മാത്രം നൽകിയാൽ മതി. കൂടാതെ സാധനങ്ങൾ നിങ്ങൾ പറയുന്ന സ്ഥലത്ത് എത്തി പാക്ക് ചെയ്യാനും പിക്ക് ചെയാന്നുമുള്ള സേവനവും സ്ഥാപനം നൽകുന്നു.

ഉപഭോക്താകൾക്ക് ഒരു തരത്തിലും ഉള്ള ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നതാണ് Express കാർഗോയുടെ ലക്ഷ്യം.8 മുതൽ 14 ദിവസത്തിനകം പാർസലുകൾ ഡെലിവറി ചെയ്യുന്നതാണ്. നിങ്ങളുടെ പാർസൽ അയക്കുന്നത് മുതൽ കൈപറ്റുന്നത് വരെ കൃത്യമായി ഓൺലൈനിൽ ട്രാക്ക് ചെയാം.

സേവനങ്ങളെ കുറിച്ച് അറിയാൻ ബന്ധപ്പെടുക: 7403005001

കൊറിയർ അയക്കുന്നതിനു ബന്ധപ്പെടുക: 9846966669

Website: http://www.expresscok.com

Email: care@expresscok.com

Facebook: https://www.facebook.com/ExpressInternationalCourierandCargo

Newsdesk

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

9 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

14 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

19 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

1 day ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

1 day ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

2 days ago