തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഇത്ര അടുത്തു വരുന്ന സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ഇതാ യു.ഡി.എഫ് രംഗത്ത് വന്നു കഴിഞ്ഞു. ഇതിനായി അവര്‍ വളരെ വലിയ വാഗ്ദാനങ്ങളാണ് കേരള ജനതയ്ക്ക് മുന്‍പില്‍ അണി നിരത്തുന്നത്.
ഒരു ജനകിയ മാനിഫെസ്റ്റോ പ്രഖ്യാപിച്ചതുപോലെയാണ് കോണ്‍ഗ്രസ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എല്ലാം 6000 രൂപ വീതം ഒരു വര്‍ഷം 72000 രൂപ വീതം അക്കൗണ്ടുകളില്‍ എത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് മുഴുവന്‍ ബില്‍ ഹരിത സൗജന്യ ആശുപത്രി, റബ്ബര്‍ കര്‍ഷകര്‍ക്ക് 250 രൂപ താങ്ങുവില അങ്ങിനെ പോവുന്നു യു.ഡി.എഫ് നിരത്തുന്ന വാഗ്ദാനങ്ങള്‍. ഒരുമയും നീതിയും കരുതല്‍, വികസനം, സത്ഭരണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സുസ്ഥിര ഭരണത്തിന് വേണ്ടിയാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നാണ് യു.ഡി.എഫ് വ്യക്തമാക്കുന്നത്. ഐശ്വര്യ കേരളത്തിനായി ജനകീയ മാനിഫെസ്റ്റോ എന്നു പറഞ്ഞ് രമേശ് ചെന്നിത്ത തന്റെ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇത് വിവരിച്ചത്.
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…