തിരുവനന്തപുരം: കോളേജ് അദ്ധ്യാപകരുടെ വര്‍ധിപ്പിച്ച ശമ്പള പരിഷ്‌കരണം ഫിബ്രവരി 1 മുതല്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേരള ധനകാര്യ മന്ത്ര തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ അകാരണമായി ഇത് നീളാനുള്ള കാരണം അക്കൗണ്ടന്റ് ജനറല്‍ ഉന്നയിക്കപ്പെട്ട ചില സംശയങ്ങള്‍ കാരണമാണെന്ന് മന്ത്രി വെളിപ്പെടുത്തി. ഇതുമൂലം ഉണ്ടായി തീര്‍ന്ന കുടിശ്ശിക മുഴുവന്‍ പി.എഫിലേക്ക് ലയിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം 2012 ന് ശേഷം സര്‍ക്കാര്‍ ആരംഭിച്ച പ്രീ-പ്രൈമറി സ്‌കൂളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ഇപ്പോള്‍ പി.ടി.എ ആണ് വേതനം നല്‍കി വരുന്നുന്നത്. അതിന് പുറമെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും 1000 രൂപ വീതം നല്‍കുമെന്നും ഇനി പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതു പ്രകാരം കേരളത്തില്‍ പ്രീ-പ്രൈമറി സ്‌കൂളില്‍ 2267 അധ്യാപകരും 1097 ആയമാരും പ്രവര്‍ത്തിക്കുന്നുണ്്.
അങ്കണവാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 2500 രൂപയായി ഉയര്‍ത്തിയിരുന്നു. അത് മുന്‍പ് 2000 രൂപമാത്രമായിരുന്നു. ഇതോടൊപ്പം ബജറ്റ് ചര്‍ച്ചക്ക് മറുപടിയായി മറ്റ് 498 കോടിയുടെ പദ്ധതികളും തോമസ് ഐസക് പ്രഖ്യാപിച്ചു. അതേസമയം കാന്‍സര്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്ന നടപടി പുനഃപരിശോധിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…
വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ…