Top Stories

അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

ഡാളസ് : മണിമല ഇളങ്ങുളം  പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി.  കൊഴുവനാൽ   തോണക്കര  (പങ്ങട ) കുടുംബാംഗമാണ് .ഓഗസ്റ്റ് 16,ചൊവാഴ്ച  ഇന്ത്യൻ സമയം രാവിലെ 11 മണിക്ക്  സ്വഭവനത്തിൽ  ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന് , ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും

മക്കൾ:  ജോമോൻ , മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു  നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്‌)   ,  ജൂലിയറ്റ് ജോണി ,   ബീന ജോസ് പാലത്തിങ്കൽ,  ബിനോയ് ജോസഫ്(ഓസ്‌ട്രേലിയ)  ബിനു  മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ,(ഓസ്‌ട്രേലിയ)     സിന്ധു മനോജ് .  ടെക്സാസ് ഡാലസിലെ   വ്യവസായിയായ ജൂഡി   എം .ജോസിന്റെ  മാതാവിൻറെ  നിര്യാണത്തിൽ  ഡാലസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

5 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

5 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

7 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

9 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago