കുവൈത്ത് സിറ്റി: കുവൈത്തില്‍ വൈദ്യുതി മോഷണം ആരോപിച്ച് പ്രവാസിയെ പിടികൂടി. അദൈലിയയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പബ്ലിക് അതോരിറ്റി ഫോര്‍ അപ്ലൈഡ് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിങിന് വേണ്ടി നല്‍കിയിരുന്ന കണക്ഷനില്‍ നിന്നായിരുന്നു വൈദ്യുതി എടുത്ത് ഇയാള്‍ അനധികൃതമായി ഉപയോഗിച്ചിരുന്നത്.
കാര്‍ പാര്‍ക്കിങ് സ്ഥലത്തെ പോസ്റ്റില്‍ നിന്ന് വൈദ്യുതി കണക്ട് ചെയ്ത ശേഷം തുന്നല്‍ ജോലികള്‍ ചെയ്യുന്നതിന്റെ ചിത്രവും പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. അധികൃതര്‍ ചോദ്യം ചെയ്‍തപ്പോള്‍, കാര്‍ പാര്‍ക്കിങ് സ്ഥലത്തു നിന്ന് വൈദ്യുതി എടുത്ത് ഉപയോഗിക്കാന്‍ തനിക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇയാളുടെ വാദം.
അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…
കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…
Uber ഉൾപ്പെടെയുള്ള ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി നിശ്ചയിക്കുന്ന ഫിക്സഡ് ഫെയർ സംവിധാനം ഐറിഷ് ടാക്സി വിപണിയിൽ…
അയർലണ്ടിൽ പെട്രോളിനും ഡീസലിനുമുള്ള ആസൂത്രിത എക്സൈസ് ഡ്യൂട്ടി വർധന മാറ്റിവയ്ക്കാനുള്ള സർക്കാർ നിർദേശത്തിന് ഡെയിൽ അംഗീകാരം നൽകി. 104 പേർ…