അമേരിക്കൻ സെർവറുകളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിച്ചില്ലെങ്കിൽ യൂറോപ്പില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ അമേരിക്കൻ സെർവറുകളിൽ യൂറോപ്യൻ ഡാറ്റ സംഭരിക്കുന്നതിൽ നിന്ന് സ്ഥാപനത്തെ വിലക്കിയ യൂറോപ്യൻ റെഗുലേറ്റർമാരുടെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മെറ്റാ അപലപിച്ചു. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെറ്റാ അതിന്റെ വാർഷിക വരുമാന റിപ്പോർട്ടിൽ യൂറോപ്യൻ കോടതികളെയും നിയമനിർമ്മാണ സമിതികളെയും വിമർശിച്ചു. യൂറോപ്യൻ നിയമങ്ങൾ അതിന്റെ “നിർണ്ണായക പ്രവർത്തനങ്ങളെ” സ്വാധീനിക്കുന്നുവെന്നും അത് മുഴുവൻ മേഖലയിലും കമ്പനിയെ അടച്ചുപൂട്ടുമെന്നും കമ്പനി അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…