Top Stories

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും

ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഒക്ടോബർ 8, 11, 14, 19, 22, 29, നവംബർ 2, 5, 12 തീയതികളിൽ ആണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടാം തീയതി ഓസ്ട്രേലിയയും. ചെന്നൈയിൽ വച്ചാണ് ഈ മത്സരം.

ഒക്ടോബർ അഞ്ചാം തീയതി ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. അഹമ്മദാബാദിൽ വെച്ചാണ് ആദ്യം മത്സരം.

നവംബർ പന്ത്രണ്ടാം തീയതി ഇന്ത്യയും നെതർലാൻറും തമ്മിലുള്ള മത്സരത്തോടെ മത്സരങ്ങൾ അവസാനിക്കുകയും സെമിഫൈനൽ മത്സരങ്ങൾക്ക് മൂന്ന് ദിവസങ്ങൾക്ക് ശേഷം തുടക്കം കുറിക്കുകയും ചെയ്യും. നവംബർ 15ന് മുംബൈയിൽ വച്ചാണ് ആദ്യ സെമിഫൈനൽ. നവംബർ 16ന് കൊൽക്കത്തയിൽ വച്ചാണ് രണ്ടാം സെമിഫൈനൽ മത്സരം നടക്കുന്നത്.  നവംബർ 19ന് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം നടക്കുന്നത് അഹമ്മദാബാദിലാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

3 hours ago

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

5 hours ago

World Humanitarian Day Event to Showcase Community Service and Practical Helping Skills

DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…

7 hours ago

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

10 hours ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

1 day ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

1 day ago