ഷാർലറ്റ് (നോർത്ത് കരോലിന – യുഎസ്) മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്ക് ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവെപ്പിൽ യു.എസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് അംഗങ്ങൾ കൊല്ലപ്പെട്ടതായും ഷാർലറ്റ് – മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ നാല് പേർ ഉൾപ്പെടെ അഞ്ച് നിയമപാലകർക്ക് പരിക്കേറ്റതായും ഷാർലറ്റ് – മെക്ക്‌ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി സ്ഥിരീകരിച്ചു.
നോർത്ത് കരോലിനയിൽ നടന്ന വെടിവയ്പിൽ നിരവധി നിയമപാലകർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡൻ ഗവർണർ കൂപ്പറുമായി സംസാരിക്കുകയും തൻ്റെ അനുശോചനവും പിന്തുണയും അറിയിച്ചു.
ഗവർണർ റോയ് കൂപ്പർ ഷാർലറ്റിൽ സ്ഥിതിഗതികൾ വിശദീകരിച്ചുവരികയാണ്. ഉദ്യോഗസ്ഥരുമായും ഇരകളുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്താൻ അദ്ദേഹം പദ്ധതിയിടുന്നു. സംഭവസ്ഥലത്ത് ഒരാളെയെങ്കിലും മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചു.
വെടിവെയ്പ്പിൻ്റെ വാർത്ത ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പ് സിഎംപിഡി പങ്കുവച്ചു. യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അവർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2:15 ന് “ഒന്നിലധികം” ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎംപിഡി പറഞ്ഞു. യുഎസ് മാർഷൽസ് ടാസ്‌ക് ഫോഴ്‌സിലെ ഒരു ഏജൻ്റിനും വെടിവെപ്പിൽ പരിക്കേറ്റു.
5 മണിക്ക് മുമ്പ് വെടിവെപ്പ് നടന്ന വീടും പ്രദേശവും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് ഒരാളെയെങ്കിലും മരിച്ച നിലയിൽ കണ്ടെത്തി പോലീസ് സ്ഥിരീകരിച്ചു.
വെടിവെയ്പ്പിൻ്റെ വാർത്ത ഉച്ചയ്ക്ക് രണ്ടു മണിക്ക് മുമ്പ് സിഎംപിഡി പങ്കുവച്ചു. യുഎസ് മാർഷൽസ് ഫ്യുജിറ്റീവ് ടാസ്‌ക് ഫോഴ്‌സ് ഗാൽവേ ഡ്രൈവിലെ അയൽപക്കത്ത് വാറണ്ട് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് സംഭവിച്ചതെന്ന് അവർ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 2:15 ന് “ഒന്നിലധികം” ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും സിഎംപിഡി പറഞ്ഞു.
റിപ്പോർട്ട്: പി. പി. ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…