ഷിക്കാഗോ: 2015-ൽ മുൻ പ്രസിഡന്റ് ബരാക് ഒബാമ മാപ്പു നൽകി ജയിൽ മോചിതനായ കൊക്കെയ്ൻ ഇടപാടുകാരൻ ആൾട്ടൺ മിൽസിനെ ഒരു സ്ത്രീയെ വെടിവച്ചതിന് ശേഷം വധശ്രമക്കേസിൽ വീണ്ടും ജയിലിൽ തിരിച്ചെത്തിയതായി റിപ്പോർട്ട് ചെയപ്പെട്ടു.
ഒബാമ ശിക്ഷയിൽ ഇളവ് വരുത്തിയ 1,927 കുറ്റവാളികളിൽ ഒരാളാണ് മിൽസ്, മറ്റൊരു 212 പേർക്ക് മാപ്പ് നൽകി. പ്രസിഡന്റ് മിൽസിന്റെ ജീവപര്യന്തം വെട്ടിക്കുറച്ചനാൽ അത് 2016 ഏപ്രിലിൽ അവസാനിച്ചിരുന്നു
54-കാരനായ ആൾട്ടൺ മിൽസിനെ 1993-ൽ കൊക്കെയ്ൻ ഗൂഢാലോചനയുടെ ഭാഗമായി ഫെഡറൽ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിലേക്ക് അയച്ചു. അഞ്ച് ഗ്രാമിൽ താഴെയുള്ള ക്രാക്ക് കൊക്കെയ്‌നിന്റെ രണ്ട് മുൻകാല ശിക്ഷകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു, ഇത് പ്രോസിക്യൂട്ടർമാർക്ക് ശിക്ഷാ വർദ്ധന ആവശ്യപ്പെട്ടു കേസ് ഫയൽ ചെയ്യാൻ കാരണമായി. തുടർന്ന് പരോളില്ലാതെ ജഡ്ജ് മിൽസിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
ശിക്ഷിക്കപ്പെട്ട കുറ്റവാളി 22 വർഷം ജയിലിൽ കഴിഞ്ഞതിനെത്തുടർന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമ 2015 ൽ ശിക്ഷ കുറച്ചു. എന്നിട്ടും, എട്ട് വർഷത്തിന് ശേഷം, എക്‌സ്‌പ്രസ്‌വേ വെടിവെപ്പ് കേസിൽ ശേഷം മിൽസിന് വീണ്ടും മറ്റൊരു ജീവപര്യന്തം ശിക്ഷലഭിച്ചു
ഇയാൾ ഇപ്പോൾ മൂന്ന് ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമങ്ങൾ നേരിടുന്നു, ഇപ്പോൾ കുക്ക് കൗണ്ടി ജയിലിൽ ബോണ്ടില്ലാതെ തടവിൽ കഴിയുകയാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…